സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; അന്വേഷണം വേഗത്തിലാക്കണം ; സിദ്ധാർത്ഥിന്റെ അച്ഛൻ ഹൈക്കോടതിയിൽ
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ...

















