HIGHCOURT

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കൊച്ചി: കേരളവർമ്മ കോളേജിലെ വിവാദമായ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്.യു സ്ഥാനാർത്ഥി ശ്രീകുട്ടൻ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. തിരഞ്ഞെടുപ്പിൻറെ യഥാർഥ ടാബുലേഷൻ ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

ശബരിമല മേൽശാന്തി നറുക്കെടുപ്പ്: സിസിടിവി ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കുന്നു

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ദൃശ്യങ്ങൾ തുറന്ന ...

നൈപുണ്യ വികസന അ‌ഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന് ജാമ്യം

നൈപുണ്യ വികസന അ‌ഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന് ജാമ്യം

ന്യൂഡൽഹി: നൈപുണ്യ വികസന കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ജാമ്യം ...

ക്ഷാമബത്ത നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമനടപടിയുമായി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

ക്ഷാമബത്ത നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമനടപടിയുമായി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സര്‍ക്കാറിനെതിരെ നിയമനടപടിയുമായി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ ഹൈക്കോടതിയില്‍. ക്ഷാമബത്ത നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ജീവനക്കാര്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

സ്ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ല; മാന്യതയോടെ പെരുമാറൂ, മനുഷ്യനായിരിക്കൂ; ഹൈക്കോടതി

കൊച്ചി: സ്ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പരാതി വീടുകളിൽ സാധാരണ സംഭവിക്കുന്ന പ്രശ്‌നങ്ങളെ ചൊല്ലിയാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ കുടുംബകോടതി വിവാഹമോചന കേസ് തള്ളിയിരുന്നു. ഇതിനെതിരായ ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

പെൺകുട്ടികൾ രണ്ട് മിനിറ്റ് സുഖത്തിന് വഴങ്ങിയാൽ…; കൗമാരക്കാരികൾ ലൈംഗികാസക്തി നിയന്ത്രിക്കണം; ഹൈക്കോടതി

കൊൽക്കത്ത: കൗമാരക്കാരായ പെൺകുട്ടികളും ആൺകുട്ടികളും ലൈംഗികാസക്തികളും മറ്റും നിയന്ത്രിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി.കൗമാരപ്രായക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

ശബരിമല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്ക് വിലക്ക്; പിഴ ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമണ്ഡലകാല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങൾ ഇത്തരത്തിൽ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

പ്രണയത്തിനൊടുവിൽ ലിവിംഗ് ടു ഗെതർ,പിണങ്ങി ജീവനൊടുക്കി; പങ്കാളിയെ വെറുതെ വിട്ട് കേരള ഹൈക്കോടതി

കൊച്ചി : ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണാ കുറ്റവും ഒഴിവാക്കിയാണ് പ്രതികളെ കോടതി വെറുതെ ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് അശ്ലീലവും പ്രകോപനവുമല്ല :ഹൈക്കോടതി

ന്യൂഡൽഹി:ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന 'അശ്ലീല' പ്രവൃത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂരിലെ തിര്ഖുരയിലെ റിസോർട്ടിലെ വിരുന്ന് ...

നൂഹ് കലാപത്തിന് പിന്നിൽ കോൺഗ്രസ്; അന്വേഷണം നീളുന്നത് പാർട്ടിയിലേക്ക്; വെളിപ്പെടുത്തലുമായി ഹരിയാന ആഭ്യന്തര മന്ത്രി

കുടിശ്ശിക തീർക്കൂ കോൺഗ്രസേ; ഉത്തർപ്രദേശ് ആർടിസിയുടെ 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീർക്കണമെന്ന് ഹൈക്കോടതി

ലക്‌നൗ: കുടിശ്ശിക അടയ്ക്കാതെ മുങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസിന് കോടതിയുടെ വിമർശനം. യുപിഎസ്ആർടിസിയ്ക്ക് (ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) നൽകാനുള്ള 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീർക്കണമെന്ന് ...

നട്ടുച്ച നേരത്ത് മദ്യപിച്ച് ലക്കുകെട്ട് 19 കാരൻ തകർത്തത് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ; ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കൈകാര്യം ചെയ്ത് നാട്ടുകാർ

കുടുംബത്തിനൊപ്പം   ബാറിലെത്തി; ഹെെക്കോടതി അഭിഭാഷകനെ ഇടിക്കട്ട കൊണ്ട് ഇടിച്ച് ബൗൺസർമാർ

കൊച്ചി: ബാറിൽ ഹൈക്കോടതി അഭിഭാഷകന് നേരെ ക്രൂരമർദ്ദനം. കൊച്ചി എംജി റോഡിലെ ഇൻറർനാഷണൽ ഹോട്ടലിലുള്ള വാട്‌സൺസ് റെസ്റ്റോ ബാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഭാഷകൻ മിദുദേവ് പ്രേമിനെ ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി അച്ഛനമ്മമാർ തമ്മിൽ തർക്കം; ഒടുവിൽ പേരിട്ട് ഹൈക്കോടതി

കൊച്ചി: പേരിടുന്നതിനെച്ചൊല്ലി അച്ഛനമ്മമാർ തമ്മിൽ തർക്കവും നിയമപോരാട്ടവും ശക്തമായതോടെ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി. തർക്കം പരിഹരിക്കാൻ കാലതാമസമുണ്ടാകുമെന്നും അത് കുട്ടിയുടെ ക്ഷേമത്തിനും താൽപ്പര്യത്തിനും തടസ്സമാകുമെന്നും വിലയിരുത്തിയാണ് കോടതിയുടെ ...

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക?  ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക? ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

ഗുവാഹത്തി: ഗുവാഹത്തി വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഗുവാഹത്തി കോടതി. വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്‌കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

അധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പുതിയ ദൗത്യസംഘം; സർക്കാർ നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

തിരുവനന്തപുരം; ഇനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഇടുക്കിയിലേക്ക് പുതിയ ദൗത്യസംഘത്തെ നിയോഗിച്ച് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് പുതിയ നടപടി. ഇടുക്കി ജില്ലാ കളക്ടർക്കാണ് സംഘത്തിന്റെ ...

മാനസികമായി അകന്ന ദമ്പതികളെ ഒന്നിച്ച് ജീവിക്കാൻ വിടുന്നത് ക്രൂരത; ഹൈക്കോടതി

കൊച്ചി: മാനസികമായി അകന്ന ദമ്പതികളെ കോടതിനടപടികൾ തുടരുന്നതിന്റെ പേരിൽ ഒന്നിച്ചു ജീവിക്കാൻ വിടുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

എറണാകുളം : പോക്സോ കേസിലെ ഇരയെ പ്രതി വിവാഹം  ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതി കേസ് റദ്ദാക്കി. വിവാഹിതരായതിനാൽ പ്രോസിക്യൂഷൻ തുടരുന്നതിൽ പ്രയോജനമില്ലെന്ന വിലയിരുത്തലിലാണ് കേസ് റദ്ദാക്കിയത്. തനിക്കെതിരെയുള്ള ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

മാസപ്പടിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹർജിയാണ് ഇന്ന് കോടതിയിലെത്തുക. വീണ വിജയൻ, മുഖ്യമന്ത്രി ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

മൊബൈലിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് കുറ്റകരമല്ല, അത് പ്രചരിപ്പിക്കുന്നതാണ് കുറ്റം; ഹൈക്കോടതി

കൊച്ചി: ഒരു വ്യക്തി സ്വകാര്യമായി മൊബൈലിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഐപിസി ...

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയില്ല; അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നനും അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും സിബിഐ ഹൈക്കോടതിയിൽ. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണി നൽകിയ ഹർജിയിലാണ് ...

ഹൈക്കോടതി വിലക്ക് മറികടന്ന് പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; കെട്ടിടം ഉപയോഗിക്കുന്നതിനും വിലക്ക്

ഹൈക്കോടതി വിലക്ക് മറികടന്ന് പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; കെട്ടിടം ഉപയോഗിക്കുന്നതിനും വിലക്ക്

കൊച്ചി : ഹൈക്കോടതിയുടെ വിലക്ക് മറികടന്ന് ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണവുമായി മുന്നോട്ടുപോയ സി.പി.എമ്മിനെതിരേ നടപടിയെടുത്ത് ഹൈക്കോടതി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist