himanta biswa sarma

‘ഈ യുദ്ധത്തിൽ ഇരയാവാതിരിക്കട്ടെ’; ഹിമന്തബിശ്വ ശർമ്മയ്ക്ക് നേരെ വധ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ്; സുരക്ഷ ശക്തമാക്കി പോലീസ്

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയ്‌ക്കെതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സംഘടനാ തലവനും ഖാലിസ്ഥാനി ഭീകരനുമായ ഗുർപവന്ത് സിംഗ് പന്നുവാണ് ...

നാക്കുപിഴയാകാം, പക്ഷേ മാപ്പ് ചോദിച്ചിരുന്നെങ്കിൽ രാഹുലിന് ഈ ഗതി വരില്ലായിരുന്നു; തുറന്നടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമല്ല, മറിച്ച് നീതിന്യായവ്യവസ്ഥയുടെ തീരുമാനമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജ്യത്ത് റാലികൾ നടത്താനും, ...

ഞാൻ 600 മദ്രസകൾ അടച്ചുപൂട്ടി, ഇനിയും പൂട്ടും.. ഞങ്ങൾക്ക് വേണ്ടത് സ്‌കൂളുകളും കോളേജുകളും ; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി; മദ്രസകളല്ല, സ്‌കൂളുകളും കോളേജുകളുമാണ് ആവശ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബെൽഗാവിയിലെ ശിവാജി മഹാരാജ് ഗാർഡനിൽ നടന്ന 'ശിവ ചരിതേ' എന്ന റാലിയെ അഭിസംബോധന ...

അസമിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തെ പ്രശംസിച്ച് ഡി കാപ്രിയോ ; രാജ്യത്തേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോയെ അസമിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനാണ് ...

ശൈശവ വിവാഹത്തിനെതിരെ രജിസ്റ്റർ ചെയ്തത് 4,004 കേസുകൾ; അന്യായം തുടച്ചു നീൽക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ നടപപടിയെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശൈശവ വിവാഹം സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കുമെന്ന ദൃഢനിശ്ചയത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് ...

ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി അസം സർക്കാർ. വരുന്ന നാലോ അഞ്ചോ മാസങ്ങൾക്കുളളിൽ ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ...

‘ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു‘: യഥാർത്ഥ ഇന്ത്യാ ചരിത്രം എഴുതപ്പെടാൻ പോകുന്നത് ഇനിയെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് ചരിത്രത്തെ വക്രീകരിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അവർ രാജ്യത്തിന്റെ ചരിത്രം നഷ്ടങ്ങളുടെയും കീഴടങ്ങലുകളുടെയും കഥകളായി അവതരിപ്പിച്ചു. യഥാർത്ഥ ...

മദ്രസകളുടെ മറവിലുള്ള ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കില്ല; ജിഹാദി പ്രവർത്തനം നടത്തിയാൽ മദ്രസകൾ തകർക്കും; താക്കീത് നൽകി അസം മുഖ്യമന്ത്രി

അസം: ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മദ്രസകൾ മറയാക്കിയാൽ അത്തരം സ്ഥാപനങ്ങൾ ഉറപ്പായും തകർക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കഴിഞ്ഞ ദിവസം അൽ ഖ്വായ്ദ ബന്ധം ...

‘ജിഹാദികൾക്കെതിരെ സംയുക്ത നീക്കം അനിവാര്യം‘: രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് അസം മുഖ്യമന്ത്രി

ഡൽഹി: ജിഹാദികൾക്കെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം നൽകി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. മതതീവ്രവാദികളുടെ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അസം ...

അസമിലെ രാജ്യസഭാ സീറ്റുകളിൽ ജയം ഉറപ്പെന്ന് ബിജെപി; കൂടുതൽ കോൺഗ്രസ് എം എൽ എമാർ പാർട്ടിയിലെത്തുമെന്ന് മുഖ്യമന്ത്രി

ഡൽഹി: അസമിലെ രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് ജയം ഉറപ്പെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിരവധി കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചതായും ...

”അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ ; 163 കോടി രൂപ വില വരുന്ന മയക്കുമരുന്ന് കത്തിച്ച് അസം മുഖ്യമന്ത്രി

ഗുവാഹാട്ടി: അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌റെ ഭാഗമായി പിടിച്ചെടുത്ത ...

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ശർമ്മ അധികാരമേറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ...

‘യഥാര്‍ത്ഥ പേരുകള്‍ മറച്ചുവെച്ച് പ്രണയക്കെണി’ : ആസാം മണ്ണിലെ ലൗവ് ജിഹാദിനെതിരെ കര്‍ശന നടപടികളെന്ന് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ദിബ്രുഗഡ് : ആസാമി പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയാക്കപ്പെടുന്നുവെന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ. പേരു മറച്ചു വെച്ച് ആൾമാറാട്ടം നടത്തി ആസാമി പെൺകുട്ടികളെ ലൗ ...

തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്ത രോഗികളുടെ എണ്ണം കൂടുന്നു : അസമിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു,രോഗികളുടെ സംഖ്യ ഇനിയും ഉയർന്നേക്കും

ഡൽഹിയിലെ നിസാമുദീൻ മർകസിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരിൽ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.ആസാമിലെ നാലു പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.ഇതോടെ ആസാമിലെ കോവിഡ് ബാധിച്ച രോഗികളുടെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist