രാഹുലിനെതിരെ വീണ്ടും മാനനഷ്ടക്കേസ്; അദാനിയുമായി ബന്ധിപ്പിച്ച ട്വിറ്റർ പോസ്റ്റിൽ കോടതിയെ സമീപിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. കഴിഞ്ഞ ദിവസം തന്റെ പേര് അദാനിയുടെ പേരുമായി ചേർത്ത് വെച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ അസം മുഖ്യമന്ത്രി ...