IAF

ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് ഭീഷണി; സുരക്ഷയൊരുക്കി ഇന്ത്യൻവ്യോമസേനാ വിമാനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ജയ്പൂരിലേക്ക് വിമാനം തിരിച്ചുവിടണമെന്ന ഇന്ത്യൻ വ്യോമയാന അധികൃതരുടെ നിർദ്ദേശത്തോട് പൈലറ്റ് വിസമ്മതിച്ചതോടെ ...

800 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷി; പാകിസ്ഥാനിൽ പതിച്ച ബ്രഹ്മോസ് മിസൈലിന്റെ പുതിയ രൂപാന്തരം ഉടൻ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: 800 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷിയുമായി ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. എസ് യു- 30 എംകെഐ പോർവിമാനത്തിൽ നിന്നും വിക്ഷേപിച്ചാൽ 300 ...

കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം കാൺപൂരിൽ കത്തിയമർന്നു (വീഡിയോ)

ഡൽഹി: തീരസംരക്ഷണ സേനയുടെ ഡോണിയർ 228 വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് സ്തൂപത്തിൽ ഇടിച്ച് കത്തിയമർന്നു. ചെന്നൈയിൽ നിന്നും പുറപ്പെട്ട വിമാനം ചകേരി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയായിരുന്നു ...

പ്രധാനമന്ത്രിയുടെ നിർദേശം ഏറ്റെടുത്ത് വ്യോമസേന; സി-17 വിമാനങ്ങൾ അടിയന്തരമായി ഉക്രെയ്നിലേക്ക്

ഡൽഹി: ഉക്രെയ്ൻ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശം ഏറ്റെടുത്ത് വ്യോമസേന. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉടൻ ഉക്രെയ്നിലേക്ക് ...

കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും ഓപ്പറേഷൻ ഗംഗയുമായി ഇന്ത്യ മുന്നോട്ട്; രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേരാൻ വ്യോമസേനക്ക് നിർദേശം നൽകി പ്രധാനമന്ത്രി

ഡൽഹി: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗക്ക് കരുത്ത് പകരാൻ വ്യോമസേനക്ക് നിർദേശം ...

കരുത്ത് വർദ്ധിപ്പിച്ച് വ്യോമസേന; 3 റഫാൽ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി

ഡൽഹി: മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോട് കൂടിയാണ് ഇവ ഇന്ത്യയിൽ എത്തിയത്. അറുപതിനായിരം കോടി രൂപയുടെ റെക്കോർഡ് കരാർ പ്രകാരം ...

പാക് ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന് സൂചന; റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യ

ഡൽഹി: പാകിസ്ഥാൻ ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകരുതൽ ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ ഇന്ത്യൻ ...

പ്രഹരശേഷി വർദ്ധിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന; എസ്-400 മിസൈൽ സംവിധാനം ഈ വർഷം കൈമാറുമെന്ന് റഷ്യ

ഡൽഹി: അത്യാധുനിക മിസൈൽ സംവിധാനം എസ് 400 ഈ വർഷം തന്നെ ഇന്ത്യൻ വ്യോമസേനക്ക് കൈമാറുമെന്ന് റഷ്യ. നിലവിൽ ചൈനയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ആയുധ ശേഖരത്തിലുള്ള ഈ ...

താലിബാൻ തടവിലാക്കിയ 150 ഇന്ത്യക്കാരും 24 മണിക്കൂറിനുള്ളിൽ സുരക്ഷിതരായി നാട്ടിലേക്ക്; ഒപ്പം മോദി സർക്കാരിനോട് അഭയം അഭ്യർത്ഥിച്ച അഷറഫ് ഗനി സർക്കാരിലെ സിഖ്/ഹിന്ദു എം പിമാരും (വീഡിയോ)

ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ തടവിലാക്കിയ 150 ഇന്ത്യക്കാരും 24 മണിക്കൂറിനുള്ളിൽ സുരക്ഷിതരായി നാട്ടിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. ഇന്ന് പുലർച്ചെ ...

രക്ഷാദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നു; വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ ഉടൻ കബൂളിലേക്ക്

ഡൽഹി: താലിബാൻ ഭീകരർ അരാജകത്വം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലേക്ക് രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. ...

ഇന്ത്യൻ സുരക്ഷാ സേനകൾക്ക് പാക് ഏജൻസികളിൽ നിന്നും വ്യാജ ഫോൺ കോളുകൾ; ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം

ഡൽഹി: ജമ്മു വ്യോമകേന്ദ്രത്തിൽ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാ സേനകൾക്ക് നിരവധി വ്യാജ ഫോൺ കോളുകൾ വന്നതായി റിപ്പോർട്ടുകൾ. ഇവയൊക്കെയും പാക് ഏജൻസികളിൽ നിന്നാണ് എന്ന് അന്വേഷണത്തിൽ ...

റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും ഇന്ത്യയിലെത്തി; കരുതലോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും രാജ്യത്തെത്തി. കഴിഞ്ഞ ദിവസമാണ് മൂന്ന് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇതോടെ ഇന്ത്യ ഓർഡർ ചെയ്ത ആകെ ...

ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ഉദ്പാദകർ; വിതരണത്തിലെ കാലതാമസം സൈന്യത്തെ രംഗത്തിറക്കി മറികടക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ലിക്വിഡ് ഓക്സിജൻ ഉദ്പാദകരായ ഇനോക്സ് എയർ പ്രോഡക്ട്സ്. ഉദ്പാദനമല്ല, വിതരണത്തിലെ കാലതാമസമാണ് മിക്കയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന്  ഇനോക്സ് ...

കൊവിഡ് പ്രതിസന്ധി നേരിടാൻ രണ്ടും കൽപ്പിച്ച് രാജ്യം; അടിയന്തര സേവനങ്ങൾക്കായി സൈന്യം രംഗത്ത്

ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സേവനത്തിനായി സൈന്യം രംഗത്ത്. ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും യഥാസമയം കൃത്യസ്ഥലങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ ...

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ വ്യോമസേന ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടിയെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. വ്യോമസേനയുടെ സമയോചിതമായ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിയിൽ ...

ഭീകരാക്രമണങ്ങളെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങൾ; ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വ്യോമസേനയുടെ ഭാഗമായി

ഡൽഹി: ഭീകരാക്രമണങ്ങളെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങളോട് കൂടിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ചെറിയ ട്രക്ക് പോലെയുള്ള വാഹനങ്ങൾക്ക് ആറ് ടൺ ഭാരമുണ്ട്. ഇവ ...

വ്യോമസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ വീണ്ടും റഫാൽ; 3 പോർവിമാനങ്ങൾ കൂടി അടുത്തയാഴ്ച ഇന്ത്യയിലേക്ക്

ഡൽഹി: വ്യോമസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ മൂന്ന് റഫാൽ പോർവിമാനങ്ങൾ കൂടി അടുത്തയാഴ്ച ഇന്ത്യയിലെത്തും. തുടർന്ന് ഒൻപത് വിമാനങ്ങൾ കൂടി ഏപ്രിൽ മദ്ധ്യത്തോടെ രാജ്യത്ത് എത്തും. അടുത്ത മാസം ...

വ്യോമസേനക്ക് കരുത്തേകാൻ കേന്ദ്രസർക്കാർ; 83 തേജസ് പോർ വിമാനങ്ങൾക്കായി 48,000 കോടിയുടെ കരാർ ഒപ്പിട്ടു

ബംഗലൂരു: വ്യോമസേനക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾക്കായുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡുമായി നാൽപ്പത്തെണ്ണായിരം കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. രാജ്യരക്ഷാ മന്ത്രി ...

‘പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മാത്രമല്ല, കടന്നാക്രമിക്കാനും ഇന്ത്യക്ക് അറിയാം‘; ചൈനക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

ഡൽഹി: ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന ആക്രമണത്തിന് മുതിർന്നാൽ ...

രാജ്യത്ത് അങ്ങോളമിങ്ങോളം വാക്‌സിന്‍ എത്തിക്കാന്‍ വ്യോമസേനയ‌്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം,​ ഗ്ലോബ് മാസ്റ്റര്‍ മുതല്‍ ഹെര്‍ക്കുലിസ് വരെയുള്ള നൂറിലേറെ വിമാനങ്ങള്‍ സജ്ജം

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുക്കിലും മൂലയിലും വാക്സിൻ എത്തിക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം. കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ഉപയോഗിക്കാന്‍ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist