ഛത്തീസ്ഗഡിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി ആക്രമണത്തിൽ ജവാന് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും സുരക്ഷാ സേനയെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ. ആക്രമണത്തിൽ സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. നാരായൺപൂർ ജില്ലയിലെ ബെദ്മക്കൊട്ടിയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ സുരക്ഷാ സേനാംഗത്തിന്റെ ...