പവർപ്ലേയിൽ പവറായി ഇന്ത്യ; ദക്ഷിണാഫ്രിക്കക്ക് 2 വിക്കറ്റ് നഷ്ടം
ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ബൗളർമാർക്ക് മികച്ച തുടക്കം. 177 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് 6 ഓവറുകൾ പൂർത്തിയാകുന്നതിനിടെ 2 വിക്കറ്റുകൾ ...
























