ഞെട്ടിച്ചു; സംഭവം അതീവ ദു:ഖകരം; ഇരട്ട സ്‌ഫോടനത്തിൽ അപലപിച്ച് ഇന്ത്യ; ഇറാനൊപ്പം ഉണ്ടാകുമെന്നും പ്രതികരണം
ന്യൂഡൽഹി: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിൽ അപലപിച്ച് ഇന്ത്യ. സംഭവം ഞെട്ടിക്കുന്നത് ആണെന്ന് വിദേശകാര്യ വക്താവ് രന്ദിർ ജയ്‌സ്വാൾ പ്രതികരിച്ചു. സംഭവം അതിയായ വേദനയുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെ ...