Tag: india

ഇന്ത്യൻ സൈന്യത്തിന്റെ അതിശക്തമായ തിരിച്ചടി, പാകിസ്ഥാനിൽ കനത്ത നാശനഷ്ടം : ഇന്ത്യയോട് പ്രതിഷേധമറിയിച്ച് പാകിസ്ഥാൻ

ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാൻ. പ്രകോപനമില്ലാതെ ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തിൽ, കനത്ത ...

ചൈനയില്‍ നിന്ന് പിന്‍വാങ്ങാന്‍ തയാറായി നിൽക്കുന്ന വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്: നൂറോളം അമേരിക്കന്‍ കമ്പനികള്‍ സന്നദ്ധത അറിയിച്ചെന്ന് യുപി മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചൈനയില്‍ നിന്ന് പിന്‍വാങ്ങാന്‍ തയാറായി നില്‍ക്കുന്ന വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഇന്ത്യയില്‍ ബിസിനസ് ...

‘ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും’; യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അടിയന്തിരമായി ഡോക്ടര്‍മാരെയും നേഴ്സുമാരെയും അയക്കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍.  ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎഇ കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ...

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന അമേരിക്കൻ കമ്മീഷന്റെ നിരീക്ഷണം തള്ളി കേന്ദ്രസർക്കാർ : ഗൂഡോദ്ദേശ്യമുള്ള പക്ഷപാതപരമായ ഒരു കമ്മീഷന്റെയും നിരീക്ഷണങ്ങൾ തൽക്കാലം വകവയ്ക്കുന്നില്ലെന്ന് തുറന്നടിച്ച് ഇന്ത്യ

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യു.എസ്.സി.ഐ.ആർ.എഫ് എന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലെ നിരീക്ഷണം പാടെ തള്ളി കേന്ദ്രസർക്കാർ.ഗൂഢമായ ഉദ്ദേശ്യം വച്ചു പുലർത്തുന്ന, പക്ഷപാതപരമായ ഒരു ...

‘മേക്ക് ഇൻ ഇന്ത്യ‘; മെയ് മാസത്തോട് ഇന്ത്യ കൊവിഡ് പരിശോധനാ കിറ്റുകളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ

ഡൽഹി: കൊവിഡ് പരിശോധനാ കിറ്റുകളുടെ നിർമ്മാണത്തിൽ മെയ് അവസാന വാരത്തോടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ.  ഇതോടെ പ്രതിദിനം ഒരു ...

കൊവിഡ് പ്രതിരോധം; എഡിബിയുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്കുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ. രോഗവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ...

രാ​ജ്യ​ത്ത് കൊറോണ ബാധിതർ കാല്‍ലക്ഷത്തിലേ​ക്ക്; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 6,000 പേർ, 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 57 പേ​ർ

​ഡ​ല്‍​ഹി:രാ​ജ്യ​ത്ത് കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 24,506 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,429 പേ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. കൊറോണ ബാ​ധി​ച്ച്‌ ...

കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ: നിയമം കൊണ്ടു വന്ന ഇന്ത്യയെ അഭിനന്ദിച്ച്‌ അമേരിക്ക

വാഷിങ്ടണ്‍: കൊറോണക്കെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച്‌ അമേരിക്ക. ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ ...

‘സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നറിയാം, എങ്കിലും ഇന്ത്യ തിരക്ക് കൂട്ടരുത്, ലോക്ക്ഡൗണ്‍ 10 ആഴ്ചത്തേക്ക് നീട്ടണം’: കൊറോണയുടെ രണ്ടാംവരവ് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്ന് ആരോ​ഗ്യവിദഗ്ധന്‍

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായം. ഇന്ത്യ പത്ത് ആഴ്ച ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ ...

കോവിഡ് കേസുകൾ 20,000 കടന്നു : ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 645

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 20,080 ആയി. രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 645. രാജ്യത്ത് ഏറ്റവും അധികം ...

ഉപഭോക്താവിൽ നിന്നും ഉത്പാദകനിലേക്ക്; കഴിഞ്ഞ നാല് വർഷം കൊണ്ട് പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ ഇന്ത്യ നേടിയത് 5 മടങ്ങ് വളർച്ച, കണക്കുകൾ പുറത്ത്

ഡൽഹി: പ്രതിരോധ ഉത്പന്ന രംഗത്ത് ഇന്ത്യ ഉപഭോക്താവിൽ നിന്ന് ഉത്പാദകനിലേക്ക് മുന്നേറിയത് റേക്കോർഡ് വേഗത്തിലെന്ന് കണക്കുകൾ. പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ മുൻ പന്തിയിൽ നിന്നിരുന്ന രാജ്യമായ ഇന്ത്യ ...

കൊറോണയ്ക്കെതിരായ ഇന്ത്യയുടെ ചെറുത്ത് നില്പിന് ആദരവുമായി‌‌ സ്വിറ്റ്സര്‍ലന്‍ഡ്; ഇന്ത്യന്‍ പതാക പുതച്ച് ആല്‍പ്സ് പര്‍വതം

ബെര്‍ണ്‍: കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെ ചെറുത്ത് നില്പിന് ആദരവുമായി‌ സ്വിറ്റ്സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് ...

‘ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം’: മൂന്ന് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ഡൽ​ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഡല്‍ഹിയിലെയും, തമിഴ്‌നാട്ടിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ മൂന്ന് ...

‘കൊറോണ കാലത്തെ ഇന്ത്യയുടെ സേവനം അതുല്യം, ദുരന്ത മുഖത്ത് ലോകത്തിന് സഹായം നൽകുന്ന ഇന്ത്യക്ക് സല്യൂട്ട്‘; ഐക്യരാഷ്ട്ര സഭ

ജനീവ: കൊറോണ കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ളോറോക്വിൻ മരുന്ന് നൽകാൻ ...

‘മറ്റു രാജ്യങ്ങളെ വച്ച്‌ നോക്കുമ്പോള്‍ ഇന്ത്യയില്‍ ശാന്തം’; വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊറോണ പിടിച്ച്‌ നിര്‍ത്താനായെന്ന് കണക്കുകള്‍ നിരത്തി കേന്ദ്രസർക്കാർ

ഡല്‍ഹി: വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊറോണ പിടിച്ച്‌ നിര്‍ത്താനായെന്ന് കേന്ദ്രസര്‍ക്കാർ. ഇന്ത്യയില്‍ 750 കേസില്‍ നിന്ന് 1500 കേസിലെത്താന്‍ വേണ്ടിവന്നത് നാല് ദിവസമാണ്. ഇത് അടുത്ത ...

കൊറോണ പ്രതിസന്ധിയിലും ലോക രാഷ്ട്രങ്ങൾക്ക് സഹായവുമായി ഇന്ത്യ: മരുന്ന് നല്‍കിയത് 108 രാജ്യങ്ങൾക്ക്

ഡല്‍ഹി: കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി ഘട്ടത്തിലും ലോകരാജ്യങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി 2 ആഴ്ചക്കുള്ളില്‍ 108 രാജ്യങ്ങളെയാണ് ഇന്ത്യ മരുന്ന് ...

‘ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നൽകണം’: ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് പാകിസ്ഥാന്‍

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച്‌ പാകിസ്ഥാന്‍. കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇമ്രാന്‍ഖാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാനില്‍ കൊറോണ ...

ഇ​ന്ത്യ​യി​ല്‍ കൊറോണ മ​ര​ണം 354 ആ​യി: 24 മ​ണി​ക്കൂ​റി​നി​ടെ റിപ്പോർട്ട് ചെയ്തത് 51 മ​ര​ണ​ങ്ങ​ള്‍

ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കൊറോണ മ​ര​ണ നി​ര​ക്ക് വർദ്ധനവ്. 354 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 51 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 905 പേ​ര്‍​ക്കാണ് ഒ​രു ...

‘കൊറോണയ്ക്കെതിരെ ഇന്ത്യയുടെ പ്രതികരണം ക്രിയാത്മകം’: കൃത്യമായ സമീപനത്തോടെയാണ് നാം കാര്യങ്ങളെ പിന്തുടര്‍ന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: കൊറോണ വൈറസ്‌ ബാധയ്ക്കെതിരെ കൃത്യമായ സമീപനത്തോടെയാണ് നാം കാര്യങ്ങളെ പിന്തുടര്‍ന്നതെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഇന്ത്യയുടെ പ്രതികരണം ക്രിയാത്മകം ആയിരുന്നുവെന്നും അദ്ദേഹം ...

‘ഇന്ന് വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്, പ്രധാനമന്ത്രിയുടേത് ഉചിതമായ തീരുമാനം’; ലോക്ക്ഡൗണ്‍ നീട്ടിയതില്‍ പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയെന്ന് സ്ഥിരീകരിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ന്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ...

Page 25 of 30 1 24 25 26 30

Latest News