പ്രണയനഗരത്തിലിനി മെഡൽകിലുക്കങ്ങൾ; ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ തുടങ്ങാൻ ഇന്ത്യ
പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അങ്കം ഇന്ന് ആരംഭിക്കും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ ഇനം. പുരുഷ, വനിതാ വിഭാഗങ്ങളിലെ റാങ്കിങ് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഇരു വിഭാഗങ്ങളിലും ...



























