തിരിച്ചടിച്ച് ഹെൻഡ്രിക്സും മാർക്രമും; മഴക്കളിയിൽ ദക്ഷിണാഫ്രിക്കക്ക് വിജയം
പോർട്ട് എലിസബത്ത്: മഴ മൂലം വിജയലക്ഷ്യം പുനർനിർണയിച്ച രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് വിജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ...



























