ആ കാര്യം ഒന്നും ഒരുത്തനും പറയുകയുമില്ല എഴുതുകയുമില്ല, ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ; പറഞ്ഞത് ഇങ്ങനെ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-1 പരമ്പര വിജയത്തിനുശേഷം ടെസ്റ്റ് പരമ്പരയുടെ പേരിൽ തന്നെ വിമർശിച്ചവർക്കും ടീമിനെ ട്രോളിയവർക്കും എതിരെ ഗൗതം ഗംഭീർ. സൗത്താഫ്രിക്കക്ക് എതിരെ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ...



























