സൂര്യകുമാർ ഇനി രക്ഷപ്പെടണമെങ്കിൽ അത് ചെയ്തേ പറ്റൂ, അല്ലെങ്കിൽ ഇനിയും പണി മേടിക്കും: സുനിൽ ഗവാസ്‌കർ
അന്താരാഷ്ട്ര ടി20യിൽ സൂര്യകുമാർ യാദവ് നേരിടുന്ന നിലവിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ ചില കാര്യങ്ങൾ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. താരം തന്റെ ആത്മവിശ്വാസം ...



























