international news

രാജ്യസുരക്ഷ ; പാക്കിസ്ഥാനികള്‍ക്ക് ലിബിയയില്‍ പ്രവേശനമില്ല

ബെന്‍ഗാസി : രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍, യെമന്‍, ഇറാന്‍ സ്വദേശികളെ ലിബിയയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഭരണകൂടം. നിലവില്‍ സുഡാന്‍, ബംഗ്ലദേശ്, പലസ്തീന്‍, സിറിയ സ്വദേശികള്‍ക്ക് ലിബിയയില്‍ പ്രവേശനമില്ല. സുഡാന്‍, ...

ശ്രീലങ്കയില്‍ ഇനി ഭൂരിപക്ഷാഭിപ്രായം മാനിച്ചുകൊണ്ടുളള ഭരണം

കൊളംബോ: ശ്രീലങ്കയിലെ ഭരണരീതികളില്‍ മാറ്റമുണ്ടാകുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ലങ്കയില്‍ ഇനിമുതല്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചുകൊണ്ടുളള ഭരണമാകും ഉണ്ടാവുകയെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ലങ്കയിലെ പുതിയ പാര്‍ലമെന്റ് ...

ബ്രിട്ടന്റെ വിദൂരനിയന്ത്രിത യുദ്ധക്കപ്പല്‍ ; മാതൃകാ ചിത്രം പുറത്തുവിട്ടു

ലണ്ടന്‍ : 35 വര്‍ഷത്തിനകം ബ്രിട്ടന്‍ കടലിലിറക്കാന്‍ പോകുന്ന പുതുതലമുറ യുദ്ധക്കപ്പല്‍ മാതൃക പുറത്തിറങ്ങി. റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) പോര്‍വിമാനങ്ങള്‍ ഇതിനകം ഡ്രോണുകള്‍ക്കു വഴിമാറിയിട്ടുണ്ട്. ദൂരെ കംപ്യൂട്ടര്‍ ...

പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ ആറുപേര്‍ മരിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ ആറുപേര്‍ മരിച്ചു.സംഭവത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ തെക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ ഗോത്രമേഖലയിലാണ് സംഭവം. താലിബാന്‍ ബന്ധമുളള ചാവേര്‍ പോലീസ് വാഹനത്തിനു നേരെയാണ് ആക്രമണം ...

ഹജ് സന്ദര്‍ശകര്‍ക്ക് ഇത്തവണ മെച്ചപ്പെട്ട യാത്രാക്രമീകരണം

മക്ക : മെച്ചപ്പെട്ട യാത്രാക്രമീകരണം തയ്യാറാക്കുന്നതിനാല്‍ ഹജ് തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഇക്കുറി സുഗമം. കേന്ദ്ര ഹജ് കമ്മിറ്റി വഴിയെത്തുന്ന ഒരു ലക്ഷം തീര്‍ഥാടകരെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ...

മെര്‍സ് രോഗം ; ഹജ് ബലിമൃഗ പട്ടികയില്‍ നിന്ന് ഇത്തവണ ഒട്ടകത്തെ ഒഴിവാക്കി

മക്ക : മെര്‍സ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹജ് ബലിമൃഗ പട്ടികയില്‍ നിന്ന് ഇത്തവണ ഒട്ടകത്തെ ഒഴിവാക്കി.  തീര്‍ത്ഥാടകരുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഒട്ടകങ്ങളെ ബലിയറുക്കുന്നതിന് സൗദി സര്‍ക്കാര്‍ ...

അതിരഹസ്യമായ തടിനിര്‍മിത ഷിഗിര്‍ പ്രതിമയ്ക്കു 11,000 വര്‍ഷം പഴക്കമുണ്ടെന്നു പുതിയ കണ്ടെത്തല്‍

മോസ്‌കോ : മനുഷ്യനു ഇതു വരെ മനസിലാക്കാന്‍ കഴിയാത്ത അതിരഹസ്യമായി തുടരുന്ന തടിനിര്‍മിത ഷിഗിര്‍ പ്രതിമയ്ക്കു 11,000 വര്‍ഷം പഴക്കമുണ്ടെന്നു പുതിയ കണ്ടെത്തല്‍. 1997ല്‍ നടത്തിയ റേഡിയോ ...

ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത പന്ത്രണ്ടുകാരനോട് : ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു

ജെറുസലേം: ആയുധധാരികളായ ഇസ്രായേലി സൈനികര്‍ 12 കാരനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. സോഷ്യല്‍ മീഡിയകളില്‍ വൈറലാണ് ഇപ്പോള്‍ ഈ വീഡിയോ. കൈയ്ക്ക്് പരിക്കേറ്റ കുട്ടിയെ ...

ഐസ്‌ക്രീം അതിവേഗം അലിയില്ല ; പ്രശ്‌നത്തിന് പരിഹാരവുമായി ശാസ്ത്രലോകം

ലണ്ടന്‍: ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞുതീരുന്നുവെന്ന പ്രശ്‌നത്തിന് പരിഹാരവുമായി ശാസ്ത്രലോകം. ജാപ്പനീസ് വിഭവമായ നാട്ടോയിലുള്ള എന്ന ഒരു പ്രത്യേകതരം പ്രോട്ടീനാണ് ഐസ്‌ക്രീമിനെ സാധാരണ അന്തരീക്ഷത്തിലും അലിഞ്ഞുപോകാതെ സഹായിക്കുന്നത്. യുകെയിലെ ...

ട്രക്കുകളില്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ ഭാരം കയറ്റിയാല്‍ പിഴ ഈടാക്കുമെന്ന് ദോഹ ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്

ദോഹ: ട്രക്കുകളില്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ ഭാരം കയറ്റിയാല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്. നിര്‍മാണ കമ്പനി തന്നെ ട്രക്കുകള്‍ക്ക് കൃത്യമായ ഭാരം നിശ്ചയിച്ചിട്ടുണ്ട്. അത് ...

FILE - In this Monday, April 15, 2013 file photo, Pakistan's former President and military ruler Pervez Musharraf addresses his party supporters at his house in Islamabad, Pakistan. Musharraf spoken out Friday, Dec. 20, for the first time since his house arrest earlier this year, defending his actions while in power and telling a local TV station he did his best for the nation. (B.K. Bangash, File)

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി മുഷറഫ് രാഷ്ട്രീയത്തില്‍ തിരിച്ചെത്തും

ലഹോര്‍ : പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎല്‍ (എന്‍) ഒഴികെയുള്ള വിവിധ മുസ്‌ലിം ലീഗ് കക്ഷികളെ ഒരുമിപ്പിച്ച് നേതാവായി രാഷ്ട്രീയരംഗത്തു മടങ്ങിവരാന്‍ പാക്കിസ്ഥാനിലെ മുന്‍ പട്ടാള ഭരണമേധാവി ...

ഒബാമ-നവാസ് ഷെരീഫ് കൂടിക്കാഴ്ച ഒക്ടോബറില്‍

വാഷിംഗ്ടണ്‍ : പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഒക്ടോബറില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ...

ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 68 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

മൈഡുഗുരി : വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 68 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബോര്‍നോയിലെ ഉള്‍ഗ്രാമമായ ബാനുവിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് ബോര്‍നോ ...

ഇസ്ലാമിക് സ്‌റ്റേറ്റ് ലോക സാമ്പത്തിക രംഗത്തും ഭീകരവാദശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിക്ക് ഉടമയായ ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റ് ലോക സാമ്പത്തിക രംഗത്തും ഭീകരവാദത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്വര്‍ണത്തില്‍ തീര്‍ത്ത ...

ഇസ്‌ലാമിക് സ്റ്റേറ്റിനു പാക്കിസ്ഥാനിലും നിരോധനം

ഇസ്‌ലാമാബാദ് : ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനു (ഐഎസ്) പാക്കിസ്ഥാനിലും നിരോധനം. ഐക്യരാഷ്ട്ര സംഘടന നിരോധിച്ച ഐഎസിലെ ഭീകരരുടെ സാന്നിധ്യം പാക്കിസ്ഥാനിലുണ്ടെന്ന ആരോപണം പാക്കിസ്ഥാന്‍ സ്ഥിരമായി നിഷേധിച്ചുവരുന്നതിനിടെയാണു നിരോധനം ...

ദുബായ് നിര്‍മാണമേഖല വികസനത്തിന്റെ പാതയില്‍

ദുബായ് : ദുബായ് നിര്‍മാണമേഖല വളര്‍ച്ചാപാതയിലാണെന്ന് അധികൃതര്‍. എമിറേറ്റ്‌സിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ നിര്‍മാണമേഖലയുടെ പങ്ക് മൂന്നാമതാണ്. കഴിഞ്ഞവര്‍ഷം നാലുശതമാനം വളര്‍ച്ചയാണ് നിര്‍മാണ മേഖലയിലുണ്ടായതെന്നും സാമ്പത്തികവകുപ്പ് അറിയിച്ചു. ...

Ranil Wickremesinghe, right, takes oath as Sri Lankaís prime minister in front Sri Lankaís president Maithripala Sirisena, center, in Colombo, Sri Lanka, Friday, Aug. 21, 2015. Wickremesinghe's victory in Monday's election thwarted a political comeback bid by the country's former strongman president, Mahinda Rajapaksa, seven months after he lost his presidential re-election bid. (AP Photo/Gemunu Amarasinghe)

ശ്രീലങ്കയില്‍ പുതിയ പ്രതിപക്ഷ സഖ്യത്തിനു കളമൊരുങ്ങുന്നു

കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിനു കളമൊരുങ്ങുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ഉള്‍പ്പെട്ട നിലവിലെ സഖ്യമാണു പുതിയ കക്ഷികള്‍ക്കൊപ്പം ചേര്‍ന്നു പ്രതിപക്ഷ ...

Protesters gather during the Coalition for Clean and Fair Elections rally, also known as Bersih, near the Jamek Mosque in Kuala Lumpur, Malaysia, on Saturday, Aug. 29, 2015. Malaysian security forces tightened control of Kuala Lumpur, deploying water cannons and riot police as thousands of protesters headed to the historic Independence Square to demand Prime Minister Najib Razak's resignation. Photographer: Sanjit Das/Bloomberg via Getty Images

അഴിമതി ആരോപണം ; മലേഷ്യന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന റാലിയില്‍ വന്‍ ജനപിന്തുണ

ക്വാലാലംപുര്‍ : അഴിമതി ആരോപണം നിലനില്‍ക്കുന്ന മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 40,000ത്തിലധികം പേര്‍ പങ്കെടുത്തതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

ഗ്രീസില്‍ പോലീസ് വെടിവെയ്പില്‍ 17വയസുകാരന്‍ കൊല്ലപ്പെട്ടു

ആതന്‍സ്: ഗ്രീസില്‍ പോലീസ് വെടിവെയ്പില്‍ 17വയസുകാരന്‍ കൊല്ലപ്പെട്ടു. 17 വയസുകാരനായ അഭയാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഗ്രീക്ക് പോലീസും കളളക്കടത്തുകാരും തമ്മില്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ചുണ്ടായ വെടിവെയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മൂന്ന് ...

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചേക്കും

ഇസ്ലാമാബാദ്: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്  പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചനകള്‍. ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന പ്രാദേശിക വിഷയങ്ങളടക്കമുളള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇവര്‍ പാക്ക് സന്ദര്‍ശനം നടത്തുന്നതെന്നാണ് ...

Page 6 of 13 1 5 6 7 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist