international news

Smoke billows from the military academy during a Saudi-led air strike in Yemen's capital Sanaa September 2, 2015. REUTERS/Khaled Abdullah

യെമനില്‍ യുദ്ധത്തില്‍ അന്‍പതോളം സൈനികര്‍ കൊല്ലപ്പെട്ടു

അബുദാബി : യെമന്‍ ദൗത്യത്തില്‍ അന്‍പതോളം സ്വദേശി സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുഎഇ ആംഡ് ഫോഴ്‌സസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ സൗദി അറേബ്യ നേതൃത്വം നല്‍കുന്ന ...

കസ്റ്റഡിയിലുള്ള 15 ക്രൈസ്തവരെ ഇസ്‌ലാമിക് സ്റ്റേറ്റ് വിട്ടയച്ചു

ബെയ്‌റൂട്ട്: മധ്യസിറിയന്‍ പ്രദേശമായ ഖരിയാതെയിനില്‍ കസ്റ്റഡിയിലുള്ള 15 ക്രൈസ്തവരെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) വിട്ടയച്ചു. ഇവര്‍ ഹോംസിലെ ഫൈറോസയില്‍ നഗരത്തില്‍ തിരികെയെത്തിയതായി സിറിയന്‍ മനുഷ്യവകാശ സംഘടന അറിയിച്ചു. ...

സിറിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 26 മരണം

ഡമാസ്‌കസ്: കിഴക്കന്‍ സിറിയന്‍ നഗരമായ സ്വയ്ദയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേരോളം കൊല്ലപ്പെടുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്വയ്ദയിലെ ദാഹെര്‍ അല്‍-ജാബാല്‍ മേഖലയിലാണ് ആദ്യം സ്‌ഫോടനം ...

ഐസിസുമായി ബന്ധപ്പെട്ട പത്തിലേറെ മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പിടിയില്‍

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ ഭീകര സംഘടനയായ ഐസിസുമായി ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട പത്തിലേറെ മലയാളികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. മൂന്ന് മലയാളികളടക്കം പതിനൊന്ന് ഇന്ത്യാക്കാര്‍ യു.എ.ഇയില്‍ ...

ദ്വീപ് വിലയ്ക്ക് വാങ്ങി അഭയാര്‍ഥികള്‍ക്ക് വാസസ്ഥലമൊരുക്കാന്‍ തയ്യാറായി ഈജിപ്ഷ്യന്‍ കോടീശ്വരന്‍

കയ്‌റോ : യുദ്ധവും പട്ടിണിയും ദുരിതവും മൂലം മധ്യപൂര്‍വദേശം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നു മെഡിറ്ററേനിയന്‍ സമുദ്രം താണ്ടി യൂറോപ്പിന്റെ തീരമണയുന്ന അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. ഈ സാഹചര്യത്തില്‍,  ...

Migrants arrive to the main railway station in Munich, Germany, September 1, 2015. The German government expects that between 240,000 and 460,000 extra people will be entitled to social benefits next year due to the influx of refugees and migrants, Labour Minister Andrea Nahles said on Tuesday.    REUTERS/Lukas Barth

അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഓസ്ട്രിയയും ജര്‍മനിയും

വിയന്ന: ഹംഗറിയിലുള്ള അഭയാര്‍ഥികള്‍ക്കു സ്ഥലം നല്‍കാന്‍ ഓസ്ട്രിയയും ജര്‍മനിയും സന്നദ്ധമാണെന്നു ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് ചാന്‍സലര്‍ അറിയിച്ചത്. അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചതോടെ ഹംഗറിയന്‍ ...

ശ്രീലങ്കയ്ക്ക് തമിഴ് വംശജനായ പ്രതിപക്ഷ നേതാവ്

കൊളംബോ: മൂന്നു ദശകങ്ങള്‍ക്കു ശേഷം ശ്രീലങ്കയ്ക്ക് ആദ്യമായി തമിഴ് വംശജനായ പ്രതിപക്ഷ നേതാവ്. തമിഴ് ദേശീയ സഖ്യം നേതാവ് രാജാവരോതയം സമ്പാതനാണു ശ്രീലങ്കയുടെ പ്രതിപക്ഷ നേതൃനിരയിലേക്ക് എത്തിയത്. ...

ഏഷ്യ-പസിഫിക് രാജ്യങ്ങളിലെ ഏറ്റവും ജനപിന്തുണയുള്ള ഭരണാധികാരികളില്‍ മോദിയ്ക്ക് മൂന്നാം സ്ഥാനം

ന്യൂയോര്‍ക്ക് : ഏഷ്യ-പസിഫിക് രാജ്യങ്ങളിലെ ഏറ്റവും ജനപിന്തുണയുള്ള ഭരണാധികാരികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആണ് ഒന്നാം സ്ഥാനത്ത്. ...

Migrants arrive to the main railway station in Munich, Germany, September 1, 2015. The German government expects that between 240,000 and 460,000 extra people will be entitled to social benefits next year due to the influx of refugees and migrants, Labour Minister Andrea Nahles said on Tuesday.    REUTERS/Lukas Barth

കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറെന്ന് പോര്‍ച്ചുഗല്‍

ലിസ്ബന്‍: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കാന്‍ സന്നദ്ധമാണെന്ന് പോര്‍ച്ചുഗല്‍ അധികൃതര്‍ വ്യക്തമാക്കി. 1,500 എന്ന നിശ്ചിത എണ്ണത്തിനപ്പുറത്ത് അനേകം കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കാന്‍ സന്നദ്ധമാണെന്ന് പോര്‍ച്ചുഗല്‍ ...

ഐഎസ് ബന്ധമെന്ന് സംശയം ; 11 ഇന്ത്യക്കാര്‍ യുഎഇയില്‍ കസ്റ്റഡിയില്‍

അബുദാബി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യക്കാരായ 11 പേരെ യുഎഇയില്‍ കസ്റ്റഡിയിലെടുത്തു. ഐഎസില്‍ ചേരാന്‍ ശ്രമിച്ചു, സാമ്പത്തിക സഹായം ഉള്‍പ്പെടെ മറ്റു ...

ചൈനീസ് സൈന്യത്തിന്റെ അംഗബലം കുറയ്ക്കുന്നു

ബെയ്ജിങ് : ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തിന്റെ അംഗബലം കുറയ്ക്കുമെന്ന് ചൈനയുടെ പ്രഖ്യാപനം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 70ാം വാര്‍ഷികാഘോഷവേളയിലാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഇക്കാര്യം ...

ഐക്യു സ്‌ക്കോറില്‍ ഐന്‍സ്റ്റീനു 160 , ലിഡിയയ്ക്ക് ‘162’:വിസ്മയമായി മലയാളി പെണ്‍കുട്ടി

ലോകം കണ്ട എക്കാലത്തേയും മികച്ച ശാസ്ത്രജ്ഞന്മാരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ്‌സ് എന്നിവരുടെ പേരുകളാണ്. ഇവരുടെ ബുദ്ധിശക്തിയെ മറികടക്കാന്‍ ഇന്നേ വരെ ആര്‍ക്കും ...

ബാഗ്ദാദില്‍ 18 പേരെ മുഖം മൂടി ധാരികള്‍ തട്ടിക്കൊണ്ടുപോയി

ബാഗ്ദാദ്: ബാഗ്ദാദില്‍ 18 തുര്‍ക്കിഷ് തൊഴിലാളികളെ മുഖം മൂടി ധാരികള്‍ തട്ടിക്കൊണ്ടുപോയി. നൂറല്‍ ഇന്‍സാറ്റ് എന്ന നിര്‍മാണക്കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ അടക്കമുള്ളവരെയാണ് തട്ടിക്കൊണ്ടു പോയത്. സാദര്‍ സിറ്റിക്കടുത്ത് വച്ച് ...

പ്രധാനമന്ത്രിയുടെ സിലിക്കണ്‍വാലി പ്രസംഗം കേള്‍ക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 45,000 പേര്‍

വാഷിംഗ്ടണ്‍: ലോക ഐടി ആസ്ഥാനമായ അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ ഈ മാസം 27നു മോദി സന്ദര്‍ശനം നടത്തും. ഈ അവസരത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തു ...

‘ഗ്രേ സ്വാന്‍’ ചുഴലിക്കൊടുങ്കാറ്റ് ; ലക്ഷ്യം ഗള്‍ഫ് നഗരങ്ങള്‍

ദുബായും ദോഹയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങള്‍ക്ക് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഒരു സൂചന പോലും നല്‍കാതെയെത്തി ആഞ്ഞടിക്കുകയും നിമിഷനേരം കൊണ്ട് കൊടുംനാശം വിതയ്ക്കുകയും ചെയ്യുന്ന തരം ചുഴലിക്കൊടുങ്കാറ്റ് ഗള്‍ഫ് ...

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടി ; നവാസ് ഷെരീഫ്

ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ഷെരീഫ് പറഞ്ഞു. ...

യെമനിലെ സനായില്‍ മുസ്ലീംപള്ളിക്ക് നേരെ ആക്രമണം ; 30 മരണം

സനാ: യെമനിലെ സനായില്‍ മുസ്ലീംപള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. അല്‍ ജിരാഫ് ജില്ലയിലെ ഷിയാ ...

ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ആക്രമണത്തെ തടയാന്‍ പാക്കിസ്ഥാന്‍ പ്രാപ്തരാണെന്ന് റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ് : ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏതാക്രമണത്തെയും തടയാനുള്ള കഴിവ് തങ്ങളുടെ സൈന്യത്തിനുണ്ടെന്ന് പാക്കിസ്ഥാന്‍. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാന്‍ പാക്ക് സൈന്യം പ്രാപ്തരാണ്. അതിര്‍ത്തി രാജ്യങ്ങളുടെ ഏതു നീക്കത്തെയും ...

ഇന്ത്യാ-പാക് പ്രശ്‌ന പരിഹാരത്തിന് നേരിട്ടുള്ള ചര്‍ച്ച വിളിച്ചു ചേര്‍ക്കണമെന്ന് ബാന്‍ കി മൂണ്‍

യു.എന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ...

Nov. 20, 2013 - Vatican City State (Holy See) - POPE FRANCIS during his general audience in St. Peter's Square at the Vatican. (Credit Image: © Evandro Inetti/ZUMAPRESS.com)

ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍ : ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഗര്‍ഭഛിദ്രം കൊടിയ പാപം തന്നെ എന്നതില്‍ സംശയമില്ല. സ്വന്തം കുഞ്ഞിനെ പിറക്കുന്നതിനു മുന്‍പേ കൊന്ന ...

Page 5 of 13 1 4 5 6 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist