international news

അനധികൃത കുടിയേറ്റക്കാരെ കുത്തി നിറച്ചെത്തിയ ലിബിയന്‍ ബോട്ട് കടലില്‍ മുങ്ങി 200ല്‍ അധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലിബിയ : ലോകത്തെ ഞെട്ടിച്ച് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം. അനധികൃത കുടിയേറ്റക്കാരെ കുത്തി നിറച്ചെത്തിയ ലിബിയന്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 200ല്‍ അധികം പേര്‍ ...

ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പാക് സുപ്രീംകോടതി നിര്‍ദേശം

ഇസ്ലാമാബാദ്: ഖൈബര്‍ പക്തൂന്‍ഖ്വയില്‍ 1997ല്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം അടിയന്തരമായി പുനര്‍നിര്‍മിച്ചുനല്‍കണമെന്ന് പ്രാദേശിക ഭരണകൂടത്തിന് പാക് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജവാദ് എസ്. ഖ്വാജയുടെ നേതൃത്വത്തിലുള്ള ...

ടെലിവിഷന്‍ ഷോയ്ക്കിടെ വെടിവയ്പ്; റിപ്പോര്‍ട്ടറും ക്യാമറാമാനും കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ : വെര്‍ജീനിയയില്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിനു വേണ്ടിയുള്ള ലൈവ് ഷോയ്ക്കിടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും വെടിവച്ചു കൊന്നു. റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കര്‍ (24), ക്യാമറാമാന്‍ ആഡം വാര്‍ഡ് ...

സോണിയ ഗാന്ധിയ്‌ക്കെതിരായ ’84 സിഖ് കലാപകേസ് ‘ യു.എസ് കോടതി തള്ളി

ന്യൂയോര്‍ക്ക്: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരായ കേസില്‍ യു.എസ് കോടതിയുടെ നിര്‍ണായക വിധി. മനുഷ്യാവകാശം  ലംഘിച്ചെന്ന പേരില്‍ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) ...

അക്കങ്ങളുടെ സഹായത്തോടെ വിലാസം ; ‘മകാനി’ ഒക്‌ടോബര്‍ ഒന്നുമുതല്‍ ദുബായില്‍

ദുബായ് : അക്കങ്ങളുടെ സഹായത്തോടെ വിലാസം കണ്ടെത്താന്‍ സഹായിക്കുന്ന ആധുനിക മേല്‍വിലാസ സംവിധാനമായ മകാനി ഒക്‌ടോബര്‍ ഒന്നുമുതല്‍ ദുബായ് മുനിസിപ്പാലിറ്റിയില്‍ പ്രാബല്യത്തില്‍ വരും. കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍, ...

കൊച്ചു കുട്ടികളിലേക്കും ഭീകരത പടര്‍ത്തി ഐഎസ് ഭീകരര്‍

ബ്യൂറട്: കൊച്ചു കുട്ടികളിലേക്കും തങ്ങളുടെ ക്രൂരത പടര്‍ത്തുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. മൂന്ന് വയസുകാരന്‍ ഐ.എസ് പതാകയുടെ മുന്നില്‍ നിന്ന് റ്റെഡി ബിയറിന്റെ കഴുത്തറക്കുന്ന വീഡിയോ ഐ.എസ് ...

സിറിയയില്‍ ഐഎസ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വടക്കന്‍ സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീണ്ടും രാസായുധം പ്രയോഗിച്ചതായി അമേരിക്കന്‍ ആരോഗ്യ സംഘടനയായ എംഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പരിശോധിച്ചതില്‍ നിന്നാണ് ...

അന്താരാഷ്ട്ര യോഗാ ദിനം; ഖത്തറിന്റെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രിയുടെ വക അമീറിന് പോസ്റ്റല്‍ സ്റ്റാമ്പും അനുമോദന കത്തും

ദുബായ്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നല്‍കിയ സഹകരണത്തിന് നന്ദിയറിയിച്ച് ഖത്തര്‍ അമീറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപഹാരം. യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പോസ്റ്റല്‍ സ്റ്റാമ്പുകളും നാണയങ്ങളുമാണ് ...

സംഘര്‍ഷമൊഴിവാക്കാന്‍ ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മില്‍ ധാരണയായി

സിയോള്‍: ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ ദക്ഷിണ  ഉത്തര കൊറിയകള്‍ തമ്മില്‍ ധാരണയായി. ഉത്തരകൊറിയ സമീപ കാലത്ത് നടത്തിയ സൈനികപര്യവേഷണത്തില്‍ ക്ഷമചോദിക്കണമെന്ന ദക്ഷിണ കൊറിയയയുടെ ആവശ്യം അംഗീകരിച്ചു. അതിര്‍ത്തിയില്‍ ...

സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം 175 പേരെ വധിച്ചതായി റിപ്പോര്‍ട്ട്

ദുബായ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം 175 പേരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. സൗദി അറേബ്യയിലെ വധശിക്ഷ ...

ശ്രീലങ്കന്‍ സര്‍ക്കാരും ചൈനയുമായുളള സൗഹൃദം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ബെയ്ജിംഗ്: ശ്രീലങ്കയിലെ പുതിയ സര്‍ക്കാരും ചൈനയുമായുളള സൗഹൃദം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയേക്കാള്‍ നിക്ഷേപ-വായ്പാസൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുക ചൈനക്കായിരിക്കും എന്നതാണ് ചൈനയുമായുളള സൗഹൃദം തുടരാന്‍ ശ്രീലങ്കയിലെ പുതിയ സര്‍ക്കാരിനെയും ...

ലിബിയയില്‍ ഐഎസ് ഭീകരര്‍ നാലുപേരെ വധിച്ചു

ലിബിയ: ലിബിയയില്‍ ഐഎസ് ഭീകരതവീണ്ടും. ലിബിയന്‍ സഗരമായ സിര്‍തെയില്‍ ഐഎസ് ഭീകരര്‍ നാല് പേരെ വധിച്ചു. ഇവരെ വധിക്കുന്നതിന്റെ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. നാലുപേരില്‍ ഒരാളെ ഓറഞ്ച് ...

ഇന്ത്യയെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാനറിയാം ; സര്‍താജ് അസീസ്

ഇസ്ലാമാബാദ് : നരേന്ദ്ര മോദിയുടെ ഇന്ത്യ വന്‍ശക്തിയാണെങ്കില്‍ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പാക്കിസ്ഥാനുമറിയാമെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ആണവായുധങ്ങളുള്‍പ്പെടെ സൈന്യ ബലമുള്ള പാക്കിസ്ഥാന്‍ എല്ലാ ...

സിറിയയിലെ പല്‍മിറയില്‍ പുരാതന റോമന്‍ ക്ഷേത്രം ഐഎസ് ഭീകരര്‍ തകര്‍ത്തു

ദമാസ്‌ക്കസ്: സിറിയയിലെ പല്‍മിറയില്‍ ഐഎസ് ഭീകരര്‍ പുരാതന റോമന്‍ ക്ഷേത്രം തകര്‍ത്തു. ഏറെ പഴക്കമുള്ള ബാല്‍ഷാമിന്‍ ക്ഷേത്രമാണു സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു ഭീകരര്‍ തകര്‍ത്തത്. ഒട്ടേറെ പൗരാണിക, പൈതൃക ...

യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

മാസിഡോണിയ: മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. മാസിഡോണിയയുടെ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയുന്ന നടപടി ഉപേക്ഷിച്ചതോടെ ആയിരങ്ങള്‍ ഗ്രീസില്‍നിന്ന് മാസിഡോണിയയിലേക്കു പ്രവഹിച്ചു. ആഭ്യന്തര യുദ്ധത്തില്‍ ...

ജപ്പാനിലെ യുഎസ് സൈനികകേന്ദ്രത്തില്‍ വന്‍പൊട്ടിത്തെറി

ടോക്കിയോ: ജപ്പാനിലെ യുഎസ് സൈനികകേന്ദ്രത്തില്‍ വന്‍പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വാര്‍ത്ത പെന്റഗണ്‍ സ്ഥിരീകരിച്ചു. സൈനിക കേന്ദ്രത്തിലെ സംഭരണ ശാലയില്‍ പ്രദേശിക സമയം അര്‍ധരാത്രിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ...

അഫ്ഗാനിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പാക്‌സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ അംബാസിഡറെ പ്രതിഷേധമറിയിച്ചു. അംബാസിഡറെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധമറിയിച്ചത്. അഫ്ഗാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ...

People seen using parking machines in Sharjah. October 26 2014. Photo by Ashok Verma

ഷാര്‍ജയിലെ കൂടുതല്‍ മേഖലകള്‍ ഇന്നു മുതല്‍ പേ പാര്‍ക്കിങ്

ഷാര്‍ജ : എമിറേറ്റിലെ കൂടുതല്‍ മേഖലകള്‍ ഇന്നു മുതല്‍ പേ പാര്‍ക്കിങ് ആയിരിക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. അല്‍ ഖസ്ബ മേഖലയുടെ ഇരുഭാഗങ്ങളിലും നിരക്ക് നല്‍കിയായിരിക്കണം വാഹനങ്ങള്‍ പാര്‍ക്ക് ...

ലോകത്തെ പുകയില മരണങ്ങളില്‍ നാലില്‍ മൂന്നും ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ലോകത്ത് പ്രതിവര്‍ഷം മരണപ്പെടുന്നവരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരെന്നു പഠന റിപ്പോര്‍ട്ട്. ലോകത്തെ 115 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 113 രാജ്യങ്ങളിലും പുകയില ...

ചെെനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി ; ഒന്‍പത് പേര്‍ക്ക് പരിക്ക്

ബെയ്ജിംഗ്: ചെെനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗിലുളള കെമിക്കല്‍ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റണ്‍ക്‌സിങ് കെമിക്കല്‍ പ്ലാന്റിന്റെ ...

Page 7 of 13 1 6 7 8 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist