ഇഷ അംബാനിയുടെ ‘യൂസ്റ്റ’: ഫാഷൻ ലോകത്തെ ഗെയിം ചേഞ്ചർ:എന്താണ് ആ ‘വ്യാഴാഴ്ച’ രഹസ്യം?
പുതിയ കാലത്തെ കോളേജ് ക്യാമ്പസുകളിലും കവലകളിലും ട്രെൻഡുകൾ മിനിറ്റുകൾക്കുള്ളിൽ മാറിമറിയുകയാണ്. ഇൻസ്റ്റാഗ്രാം റീലുകളിലും പിന്ററസ്റ്റ് ബോർഡുകളിലും കാണുന്ന സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കാത്ത യുവാക്കൾ ഇന്ന് ചുരുക്കമാണ്. ...

























