isi

അജ്ഞാതർ ആഞ്ഞടിക്കുന്നു; ഇന്ത്യ തലയ്ക്ക് വിലയിട്ട തീവ്രവാദിയെ പാകിസ്താനിൽ അജ്ഞാതർ വധിച്ചു; കൊല്ലപ്പെട്ടത് ഐ.എസ്.ഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഭീകരൻ

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്ന കൊടും തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. ഹിസ്ബുളിന്റെ മുതിർന്ന കമാൻഡറും ഐ.എസ്.ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരനാണ് കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിൽ ഒരു ...

ഹൈദരാബാദിൽ ‘ലോൺ വൂൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട് ലഷ്‌കർ ഇ ത്വയ്ബ; സഹായങ്ങളുമായി ഐഎസ്‌ഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ

ഹൈദരാബാദ്: ആക്രമണങ്ങൾക്കായി ഇന്ത്യയിലെ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയും ഭീകര സംഘടനകളും. കശ്മീരിനും മുംബൈ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾക്കും പിന്നാലെ ഹൈദരാബാദിലും ഭീകരാക്രമണത്തിന് ...

രാമക്ഷേത്രം ലക്ഷ്യമിട്ട് പാക് ഭീകര സംഘടനകൾ; തകർക്കാനുള്ള ആസൂത്രണവുമായി ലഷ്‌കർ ഇ ത്വയ്ബയും ജെയ്ഷെ മുഹമ്മദും; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ

ലക്‌നൗ: നിർമ്മാണം പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കാൻ പാക് ഭീകര സംഘടനകൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബ, ജെയ് ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് ...

ലുധിയാന കോടതി സ്ഫോടനം പഞ്ചാബ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; പിന്നിൽ ഐ എസ് ഐ പിന്തുണയുള്ള ഇന്ത്യൻ ഭീകരൻ; ഗ്യാംഗ്സ്റ്റർ സിനിമകളെ വെല്ലുന്ന ഇയാളുടെ ജീവിതത്തിലൂടെ

ഡൽഹി: പഞ്ചാബിലെ ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഇന്ത്യൻ ഭീകരനെന്ന് റിപ്പോർട്ട്. ജർമനിയിലെ ഖാലിസ്ഥാൻ അനുകൂലിയായ ഭീകരന്റെ സഹായത്തോടെയാണ് ഇയാൾ കൃത്യം ആസൂത്രണം ...

ലുധിയാന കോടതി സ്ഫോടനം; പിന്നിൽ പാക് പിന്തുണയുള്ള ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്

ഡൽഹി: ലുധിയാന കോടതി സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പദ്ധതിയിട്ടതും നടപ്പിലാക്കിയതും പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയോടെയാണെന്നും ...

‘ഇസ്ലാമിക ഭീകരത വളർത്തി ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നു!‘; ഞെട്ടിക്കുന്ന റിപ്പോർട്ട്

ധാക്ക: 1971ൽ മതേതര രാഷ്ട്രമായി രൂപം കൊണ്ട ബംഗ്ലാദേശിനെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രമാക്കി മാറ്റി അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐ എസ് ...

ടി ആർ എഫിന് പിന്നാലെ ഹർക്കത്ത് 313; ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടന

ഡൽഹി: ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടന രൂപം കൊണ്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. വിദേശ ഭീകരർ മാത്രം അംഗങ്ങളായുള്ള സംഘടനയുടെ പേര് ഹർക്കത്ത് 313 എന്നാണെന്ന് ദേശീയ ...

കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്; ആയുധങ്ങള്‍ എത്തിക്കുന്നത് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളില്‍

കൊച്ചി: കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകളില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് ...

കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ; പാക് പിന്തുണയോടെ പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയ പദ്ധതിയെന്ന് റിപ്പോർട്ട്

ഡൽഹി: കേരളത്തിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നു. പാകിസ്ഥാന് വേണ്ടി പോപ്പുലർ ഫ്രണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഇതെന്നാണ് മിലിട്ടറി ഇന്റലിജൻസ് ...

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ...

സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് വിപുലമായ പദ്ധതി തയ്യാറാക്കി ഐ എസ് ഐ; നേരിടാൻ സർവസജ്ജമായി ഇന്ത്യ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് ചാരസംഘടനയായ ഐ എസ് ഐ വിപുലമായ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിനായി പാക് അധീന കശ്മീരിൽ ...

ഇന്ത്യൻ സുരക്ഷാ സേനകൾക്ക് പാക് ഏജൻസികളിൽ നിന്നും വ്യാജ ഫോൺ കോളുകൾ; ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം

ഡൽഹി: ജമ്മു വ്യോമകേന്ദ്രത്തിൽ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാ സേനകൾക്ക് നിരവധി വ്യാജ ഫോൺ കോളുകൾ വന്നതായി റിപ്പോർട്ടുകൾ. ഇവയൊക്കെയും പാക് ഏജൻസികളിൽ നിന്നാണ് എന്ന് അന്വേഷണത്തിൽ ...

പൊഖ്രാനില്‍ നിന്ന് പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി; ഐഎസ്‌ഐ ചാരന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശി ഹബീബ് ഉര്‍ റഹ്‌മാന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍, സൈനിക ക്യാമ്പിലുള‌ളവരുമായി ബന്ധം സ്ഥാപിച്ചത് പച്ചക്കറി വിതരണക്കാരന്റെ വേഷത്തിൽ

ഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്ന രാജസ്ഥാന്‍ സ്വദേശി അറസ്റ്റിൽ. ഡല്‍ഹി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഹബീബ് ഉര്‍ റഹ്‌മാന്‍ (34) ...

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി; രഹസ്യ സ്വഭാവമുള്ള 900 രേഖകള്‍ കൈമാറി; രണ്ട് സൈനികർ അറസ്റ്റില്‍

ചണ്ഡീഗഢ്: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്ത രണ്ട് സൈനികർ ചാരപ്രവര്‍ത്തനത്തിന് പിടിയില്‍. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്. ശിപായിമാരായ ...

‘കർഷക സമരത്തിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടൽ‘; മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം, ജാഗ്രതയോടെ രാജ്യം

ഡൽഹി: കർഷക സമരത്തിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടൽ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ന് നടക്കുന്ന കർഷക സമരത്തിൽ ഐ എസ് ഐ ...

പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി: രണ്ട് അദ്ധ്യാപികമാര്‍ അറസ്റ്റില്‍, മൊബൈല്‍ ഫോണുകളും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു

ഭോപ്പാല്‍ : പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയത്തിൽ രണ്ട് യുവതികള്‍ മധ്യപ്രദേശിൽ അറസ്റ്റിലായി. മോവില്‍ സ്‌കൂള്‍ അധ്യാപികമാരായ 32, 28 വയസ്സുള്ള യുവതികളാണ് ...

പഞ്ചാബിൽ ഖാലിസ്ഥാൻ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാക്കാനൊരുങ്ങി ഐ.എസ്‌.ഐ : പദ്ധതികൾ ഭിന്ദ്രൻവാലയുടെ അനന്തരവൻ ലക്‌ബീർ സിംഗിനെ മുൻനിർത്തി

പഞ്ചാബിൽ ഖാലിസ്ഥാൻ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ജർണെൽ സിംഗ് ഭിന്ദ്രൻവാല യുടെ അനന്തരവൻ ലഖ്‌ബീർ സിംഗിനെ മുൻനിർത്തിയാണ് പഞ്ചാബിൽ ...

ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താൻ ഐഎസ്ഐ ഖാലിസ്ഥാൻ തീവ്രവാദികളെ ഉപയോഗിക്കുന്നു : മുന്നറിയിപ്പു നൽകി ഇന്റലിജൻസ് ഏജൻസികൾ

ശ്രീനഗർ : ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ ഖാലിസ്ഥാൻ തീവ്രവാദികളെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ. അന്താരാഷ്ട്ര അതിർത്തികളിലൂടെയാണ്‌ ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താൻ ...

രാ​ജ​സ്ഥാ​നി​ല്‍ പാ​ക് ഐ​എ​സ്‌​ഐ​യു​ടെ ചാ​ര​നെ പി​ടി​കൂ​ടി; ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ​ര​മാ​യ സൈ​നി​ക വി​വ​ര​ങ്ങ​ള്‍ പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് നൽകിയിരുന്നതായി കണ്ടെത്തൽ

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഐ​എ​സ്‌​ഐ​യു​ടെ ചാ​ര​നെ അറസ്റ്റ് ചെയ്തു. രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ല്‍ വ​ച്ചാ​ണ് ചാ​ര​നെ പിടികൂടിയത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​നാ​യി ജ​യ്പൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി ...

‘കേന്ദ്ര സർക്കാരിനെതിരെ ബുദ്ധിജീവികളെ സംഘടിപ്പിക്കാൻ പാകിസ്ഥാനുമായി ധാരണയുണ്ടാക്കി‘; ഇടത് ചിന്തകൻ ഗൗതം നവ്ലാഖയും ഇസ്ലാമിക ഭീകരവാദികളും തമ്മിലുള്ള ബന്ധം തുറന്നു കാട്ടി എൻ ഐ എ

ഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻ ഐ എ. ഇടത് ചിന്തകനായ ഗൗതം നവ്ലാഖയും പാക് ചാരസംഘടനയായ ഐ എസ് ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist