കശ്മീരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിനോദസഞ്ചാരികൾക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലായി ഭീകരാക്രമണം. ബിജെപി നേതാവ് കൊല്ലപ്പെട്ടു. ദമ്പതികൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഷോപിയാൻ, അനന്തനാഗ് എന്നീ ജില്ലകളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണങ്ങൾ ഉണ്ടായത്. ...