JnK

കള്ളപ്പണം വെളുപ്പിക്കൽ; മെഹബൂബക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല

ഡൽഹി: പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല. കേസിൽ മെഹബൂബയ്ക്കെതിരായ ഇഡി സമൻസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡറെയും സഹായിയെയും വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനെയും ...

കശ്മീരിൽ ഭീകര പ്രവർത്തനം; 9 കൊടും കുറ്റവാളികളുടെ ചിത്രങ്ങൾ പുറത്തു വിട്ട് പൊലീസ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ട ഒൻപത് കൊടും കുറ്റവാളികളുടെ ചിത്രങ്ങൾ കശ്മീർ പൊലീസ് പുറത്ത് വിട്ടു. ഇവർ കശ്മീർ താഴ്വരയിൽ ശ്രീനഗറിലും നിരന്തരം ഭീകര ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷോപിയാനിലെ റാവല്പൊരയിലായിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ...

കശ്മീരിൽ ഭീകരൻ പിടിയിൽ; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. ദോഡ ജില്ലയില്‍ നിന്നാണ് ഭീകരനെ പിടികൂടിയത്. മേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനികർ നടത്തിയ തെരച്ചിലിലാണ് ...

കശ്മീരിൽ പരിശോധന ശക്തമാക്കി സർക്കാർ; അനധികൃതമായി താമസിച്ചിരുന്ന നൂറുകണക്കിന് റോഹിംഗ്യൻ അഭയാർത്ഥികളെ കണ്ടെത്തി, ഉടൻ നാടുകടത്തുമെന്ന് സൂചന

ജമ്മു: ജമ്മു കശ്മീരിൽ അനധികൃതമായി താമസിച്ചു വന്നിരുന്ന 155 റോഹിംഗ്യൻ അഭയാർത്ഥികളെ സർക്കാർ പരിശോധനയിലൂടെ കണ്ടെത്തി. ഇവരുടെ പക്കൽ മതിയായ രേഖകൾ ഇല്ലെന്നും വ്യക്തമായി. ഇവരെ പ്രത്യേക ...

അതിർത്തി ഇനി സംഗീതസാന്ദ്രം; കശ്മീരിൽ ആദ്യ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: കശ്മീരിൽ ആദ്യ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. ബരാമുള്ളയിലെ സോപോറിലാണ് ഇന്ത്യന്‍ സൈന്യം കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ചത്. റേഡിയോ ചിനാർ എന്ന് ...

കശ്മീരിൽ ഭീകരത്താവളം തകർത്ത് സൈന്യം; വൻ ആയുധ ശേഖരം പിടികൂടി

ഡൽഹി: ജമ്മു കശ്മീരിൽ ഭീകരത്താവളം തകർത്ത സുരക്ഷാ സേന നിരവധി ആയുധങ്ങൾ പിടികൂടി. അനന്ത്നാഗ് വനത്തിനുള്ളിലായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെയും കശ്മീർ പൊലീസിന്റെയും സംയുക്ത നീക്കം. കൃഷ്ണ ധാബ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു, ഒരു പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ ഭീകരരും സൈനികരുമായി ഏറ്റുമുട്ടൽ. ഷോപിയാനിലും ബുദ്ഗാമിലുമായിരുന്നു ഏറ്റുമുട്ടൽ. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ...

‘ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കും‘; യോജിച്ച സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് അമിത് ഷാ

ഡൽഹി: അനുയോജ്യമായ സമയം വരുമ്പോൾ ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ പുനരേകീകരണ ബില്ലുമായി ബന്ധപ്പെട്ട് ...

ജമ്മു കശ്മീരിൽ ജെയ്ഷെ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ. ജെയ്ഷെ ഭീകരനാണ് ബന്ദിപൊരയിൽ പിടിയിലായിരിക്കുന്നത്. പിസ്റ്റളും ഗ്രനേഡുകളും ഉൾപ്പെടെയുളള ആയുധങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുരക്ഷാ സേനയും പൊലീസും ...

വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഫലപ്രാപ്തിയിലേക്ക്; കശ്മീരിലെ ദോഡയും റംബാനും തീവ്രാവാദിമുക്ത ജില്ലകൾ

ശ്രീനഗർ: കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഫലം കാണുന്നു. ജമ്മു കശ്മീരിലെ ചെനാബ് താഴ്വരയിലെ മൂന്നിൽ രണ്ട് ജില്ലകളും തീവ്രവാദിമുക്ത ജില്ലകളായെന്ന് പൊലീസ് വ്യക്തമാക്കി. ദോഡ്, ...

കശ്മീരിൽ വികസന നടപടികൾ തുടർന്ന് കേന്ദ്രം; ചരിത്രത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ടതിന്റെ ആഹ്ളാദത്തിൽ ടാന്റ ഗ്രാമം

ശ്രീനഗർ: നൂറ്റാണ്ടുകൾ നീണ്ട ഇരുട്ട് നീങ്ങി പ്രകാശം പരന്നതിന്റെ ആഹ്ളാദത്തിൽ ജമ്മു കശ്മീരിലെ ടാന്റ ഗ്രാമം. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കി പോരുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് ...

കശ്മീരിനെ ഉടച്ചു വാർത്ത ഭരണ പരിഷ്കാരങ്ങൾ; ഭീകരാക്രമണങ്ങളും സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങളും ഗണ്യമായി കുറഞ്ഞെന്ന് കണക്കുകൾ

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ഭരണ പരിഷ്കാരങ്ങൾ ജമ്മു കശ്മീരിൽ ഫലപ്രദമായ മാറ്റം കൊണ്ടു വന്നെന്ന് കണക്കുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ...

കശ്മീരിൽ ഭൂമിവാങ്ങാനുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് ലഭിച്ചു; തൊട്ടുപിന്നാലെ ഇസ്ലാമിക ഭീകരരുടെ വെടിയേറ്റ് സത്പാൽ സിംഗ് എന്ന വയോധികന് ദാരുണാന്ത്യം

ശ്രീനഗർ: തലമുറകളായി ജീവിച്ചു വരുന്ന നാട്ടിൽ ഒരു തുണ്ട് ഭൂമി വാങ്ങി വീടുവെച്ച് താമസിക്കാൻ ആഗ്രഹിച്ച വയോധികന് ദാരുണാന്ത്യം. ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാനുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ...

കശ്മീരിൽ സ്ഫോടനത്തിന് പദ്ധതി; ആയുധങ്ങളുമായി ലഷ്കർ ഭീകരൻ ആഖിഫ് അഹമ്മദ് പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ. ഇയാളിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പുൽവാമയിലെ അവന്തിപൊരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കശ്മീരിൽ ...

‘ജമ്മു കശ്മീരിൽ ഗാന്ധിജിയുടെ ‘ഗ്രാമസ്വരാജ്‘ സ്ഥാപിച്ചു‘; തന്നെ ജനാധിപത്യം പഠിപ്പിക്കാൻ വന്നവർക്കുള്ള മറുപടിയാണ് കശ്മീരിലെ തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി

ജമ്മു: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിലെ സമാധാനപരമായ ജന പങ്കാളിത്തം വിമർശകർക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് എന്ന ...

ഷോപിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ കത്പോരയിലാണ് ഏറ്റുമുട്ടൽ. ഇന്ത്യൻ ആർമിയും ...

വീട്ടിൽ ചൈനീസ് ഗ്രനേഡ് സൂക്ഷിച്ചു; കശ്മീർ സ്വദേശി അമീർ അഷറഫ് ഖാൻ അറസ്റ്റിൽ

ശ്രീനഗർ: വീട്ടിൽ അനധികൃതമായി ആയുധം സൂക്ഷിച്ചതിന് കശ്മീർ സ്വദേശി അറസ്റ്റിൽ. അവന്തിപൊര സ്വദേശി അമീർ അഷറഫ് ഖാനാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്. വീടിന് സമീപത്ത് പ്ലാസ്റ്റിക് ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist