9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് മോദിസർക്കാർ രാജ്യത്ത് വികസനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ചു; കെ സുരേന്ദ്രൻ
കൊച്ചി - കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ...