വ്യാജ സർട്ടിഫിക്കറ്റ്; വിദ്യയെ സംരക്ഷിക്കുന്നത് പോലീസും സർക്കാരും; പ്രതിപക്ഷത്തിനെതിരെ എടുത്ത കേസുകൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കാനെന്ന് കെ സുരേന്ദ്രൻ
കൊച്ചി: മഹാരാജാസ് കോളജിലെ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്തുവെന്ന് വ്യാജ സർട്ടിഫിക്കറ്റ് ചമച്ച എസ്എഫ്‌ഐ മുൻ നേതാവ് കെ വിദ്യയെ സർക്കാരും പോലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ...























