ഭരണ തകർച്ചയും അരാജകത്വവും മാത്രം കൈമുതൽ; പിണറായി സർക്കാരിന്റേത് ജനദ്രോഹത്തിന്റെ ഏഴുവർഷങ്ങൾ: പ്രതിഷേധവാരം ആചരിക്കുമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകും. ...






















