വീഡിയോകളിലൂടെ അശ്ലീല പരാമർശം; തൊപ്പി മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്
കണ്ണൂർ: വീഡിയോകളിലൂടെ നിരന്തരം അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സംഭവത്തിൽ കണ്ണപുരം പോലീസാണ് ഇയാൾക്കെതിരെ കേസ് ...



























