”എടുത്തോണ്ട് പോടാ” : പോലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അസഭ്യം വിളിച്ച് എസ്എച്ച്ഒ; പരാതി
കണ്ണൂർ : മദ്യലഹരിയിൽ വയോധികയോട് ആക്രശിച്ച് ധർമ്മടം എസഎച്ച്ഒ. മകനെ ജാമ്യത്തിൽ ഇറക്കാൻ വന്ന വയോധികയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ കെ.സ്മിതേഷിനെതിരെ സിറ്റി ...