karnataka

അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആക്രമണം; യുവാവിനും അമ്മയ്ക്കും പരിക്ക്

അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആക്രമണം; യുവാവിനും അമ്മയ്ക്കും പരിക്ക്

ബംഗളൂരു: കർണാടകയിൽ ഹിന്ദു നേതാവിന് നേരെ ആക്രമണം. പുത്തൂർ സ്വദേശി സന്തോഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ...

യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കർണാടക താരം

യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കർണാടക താരം

ബംഗളൂരു  :  ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കർണാടക താരം. അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി ഫൈനലിൽ ...

സർക്കാർ സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു ; പ്രിൻസിപ്പലിനെതിരെ പരാതി

സർക്കാർ സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു ; പ്രിൻസിപ്പലിനെതിരെ പരാതി

ബംഗളൂരു : കർണാടകയിലെ കലബുർഗിയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചതായി പരാതി. ഇതോടൊപ്പം പ്രിൻസിപ്പലിന്റെ വസതിയിൽ പൂന്തോട്ടം നിർമ്മിക്കാനും സ്കൂളിലെ വിദ്യാർഥികളെ ഉപയോഗിച്ചതായി ആക്ഷേപമുയർന്നിട്ടുണ്ട്. ...

കാർ തലകീഴായി മറിഞ്ഞ് അപകടം; ബിജെപി എംഎൽഎയ്ക്ക് പരിക്ക്

കാർ തലകീഴായി മറിഞ്ഞ് അപകടം; ബിജെപി എംഎൽഎയ്ക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു. കൽബുർഗി എംഎൽഎ ബസവരാജ് മട്ടിമുഡയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയോടെയായിരുന്നു സംഭവം. ...

കര്‍ണാടകയില്‍ ഇസ്ലാമിക മൗലികവാദികളുടെ അഴിഞ്ഞാട്ടം; ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു

കര്‍ണാടകയില്‍ ഇസ്ലാമിക മൗലികവാദികളുടെ അഴിഞ്ഞാട്ടം; ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു

ബംഗലൂരു: ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹവേരിയിലായിരുന്നു സംഭവം. സംഭവത്തില്‍ മുഖ്യപ്രതിയായ അഫ്താബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുവതി പോലീസില്‍ പരാതി ...

“പതിനഞ്ച് നഗരങ്ങളിലായി 660 കിലോമീറ്ററിലധികം വരുന്ന മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പിലാകുന്നു”: കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി

കർണാടകയിലെ കാക്കിനാഡ തീരത്ത് എണ്ണ ശേഖരം കണ്ടെത്തി ; എണ്ണ ഖനനം വിജയമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ന്യൂഡൽഹി : കർണാടകയിലെ കാക്കിനാഡ തീരത്ത് നടത്തിയ എണ്ണ ഖനനത്തിൽ എണ്ണ ശേഖരം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ...

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

മുസ്ലിം യുവതിയോടൊപ്പം ഇരുന്നെന്ന് ആരോപണം ; കർണാടകയിൽ ദളിത് യുവാവിന് നേരെ ആക്രമണം

ന്യൂഡൽഹി : മുസ്ലിം യുവതിയോടൊപ്പം ഇരുന്നെന്ന് ആരോപിച്ച് കർണാടകയിൽ ദളിത് യുവാവിന് നേരെ ആക്രമണം. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരുപറ്റം പുരുഷന്മാരാണ് ആക്രമണം നടത്തിയത്. മുസ്ലിം യുവതി അല്ലെന്നും ...

കുട്ടികൾ മുറ്റത്തുനിന്നും പൂക്കൾ പറിച്ചു ;  അംഗൻവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ച് അയൽവാസി

കുട്ടികൾ മുറ്റത്തുനിന്നും പൂക്കൾ പറിച്ചു ; അംഗൻവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ച് അയൽവാസി

ബംഗളൂരു : കർണാടകയിൽ അംഗൻവാടി ജീവനക്കാരിക്ക് നേരെ ആക്രമണം. അംഗൻവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ അയൽപക്കത്തെ താമസക്കാരനാണ് ജീവനക്കാരിക്ക് നേരെ ആക്രമണം നടത്തിയത്. അംഗൻവാടി അസിസ്റ്റന്റ് ആയി ...

ഡി.കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; ജയ് ഹിന്ദ് ചാനലിന് നോട്ടീസ് അയച്ച് സിബിഐ; നിക്ഷേപങ്ങളുടെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

ഡി.കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; ജയ് ഹിന്ദ് ചാനലിന് നോട്ടീസ് അയച്ച് സിബിഐ; നിക്ഷേപങ്ങളുടെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയ് ഹിന്ദ് ചാനലിന് നോട്ടീസ് നൽകി സിബിഐ. ചാനലിൽ ശിവകുമാർ നടത്തിയ നിക്ഷേപങ്ങളുടെ ...

ചികിത്സയിൽ 64 പേർ; സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; ജാഗ്രതാ നിർദ്ദേശം

കര്‍ണാടകയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്; രോഗികള്‍ ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി:കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ രോഗികള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് ...

എന്റെ പേര് ടിപ്പു സുൽത്താനെന്ന് ആക്കും; എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ; അസദുദ്ദീൻ ഒവൈസി

ഹിജാബ് നിരോധനം പിൻവലിക്കാൻ മടിക്കുന്നത് എന്തിന് ?30 മിനിറ്റിന്റെ കാര്യം അല്ലേ ഉള്ളൂ; കർണാടക കോൺഗ്രസ് സർക്കാരിനോട് ഒവൈസി

ബംഗളൂരു: കഴിഞ്ഞ ഏഴുമാസമായി അധികാരത്തിലിരുന്നിട്ടും കർണാടകയിൽ ഹിജാബ് നിരോധനം നീക്കാൻ ഉത്തരവിടാത്തതിന് കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കർണാടകയിലെ കോൺഗ്രസ് സർക്കാർ അത്തരം ...

ജനരോഷം ഇരമ്പി; പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ ജോലിയിൽ തിരിച്ചെടുത്ത് സിദ്ധരാമയ്യ സർക്കാർ; മാനുഷിക പരിഗണന നൽകിയെന്ന് വിശദീകരണം

‘ഹിജാബ് നിരോധനം പിൻവലിച്ചിട്ടൊന്നുമില്ല, ഞങ്ങൾ വിഷയം കൂലംകഷമായി ചർച്ച ചെയ്യുകയാണ്‘: നിലപാടിൽ സ്ഥിരതയില്ലാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗലൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ബിജെപി ഭരണകാലത്ത് ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് ഉറപ്പ് പറഞ്ഞ് നിമിഷങ്ങൾക്കകം നിലപാട് മാറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ...

ജെ ഡി എസ് ബന്ധം എൻഡിഎയെ ശക്തിപ്പെടുത്തും; ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് തകർന്നടിയും; അഭിപ്രായ സർവേ ഫലം

ജെ ഡി എസ് ബന്ധം എൻഡിഎയെ ശക്തിപ്പെടുത്തും; ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് തകർന്നടിയും; അഭിപ്രായ സർവേ ഫലം

ന്യൂഡൽഹി: കർണാടകയിലെ ജെഡിഎസ് ബന്ധം ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായ സർവേ ഫലം. എൻഡിഎ സഖ്യം കർണാടകയിൽ 22 മുതൽ 24 വരെ സീറ്റുകൾ നേടും. ...

കൊറോണ പ്രതിരോധം : 3 ലക്ഷം മാസ്ക്കുകൾ നിർമിച്ചു നൽകി ഉത്തർപ്രദേശിലെ തടവുകാർ

കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; കർണാടകയിൽ മുതിർന്ന പൗരന്മാരോട് മാസ്ക് ധരിക്കാൻ നിർദേശിച്ച് ആരോഗ്യമന്ത്രി

ബംഗളുരു: കേരളത്തിൽ കോവിജ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരോട് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദേശിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിർന്ന പൗരന്മാർക്ക് പുറമേ ...

സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ ‘കുട്ടി‘ തലവേദനയായി; ശർക്കരയും എണ്ണയും അകത്താക്കിയ ശേഷം ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചു

സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ ‘കുട്ടി‘ തലവേദനയായി; ശർക്കരയും എണ്ണയും അകത്താക്കിയ ശേഷം ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചു

ബംഗലൂരു; കർണാടകയിലെ ഗ്രാമീണ വിദ്യാലയത്തിൽ അപ്രതീക്ഷിതമായി കടന്നു കയറിയ കരടി പരിഭ്രാന്തി സൃഷ്ടിച്ചു. സ്റ്റാഫ്‌ റൂമിന്റെ വാതിലുകള്‍ തുറന്ന കരടി ഫര്‍ണിച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചതായി സ്‌കൂള്‍ അധികൃതർ ...

കെഎസ്ആർടിസി ശരിക്കും ആരുടേത്?; കർണാടക-കേരള തർക്കം; നിർണായക വിധി

കെഎസ്ആർടിസി ശരിക്കും ആരുടേത്?; കർണാടക-കേരള തർക്കം; നിർണായക വിധി

ചെന്നൈ: സർക്കാർ ബസുകളിലെ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് കർണാടകത്തിനും ഉപയോഗിക്കാമെന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന് മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ...

കർണാടകയിൽ സർക്കാർ ഉടൻ താഴെ വീഴും; 50 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ പ്രമുഖ മന്ത്രി ചർച്ച നടത്തി; കുമാരസ്വാമി

കർണാടകയിൽ സർക്കാർ ഉടൻ താഴെ വീഴും; 50 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ പ്രമുഖ മന്ത്രി ചർച്ച നടത്തി; കുമാരസ്വാമി

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ ഏത് നിമിഷവും താഴെ പോകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഭരണകക്ഷിയായ കോൺഗ്രസിലെ പ്രമുഖ നേതാവും ...

മൂന്ന് വർഷക്കാലത്തെ പ്രണയം; എല്ലാ അതിർവരമ്പുകളും ഭേദിച്ച് പ്രിയതമനെ സ്വന്തമാക്കി ആയിഷ; സനാതനധർമ്മം സ്വീകരിച്ചു

മൂന്ന് വർഷക്കാലത്തെ പ്രണയം; എല്ലാ അതിർവരമ്പുകളും ഭേദിച്ച് പ്രിയതമനെ സ്വന്തമാക്കി ആയിഷ; സനാതനധർമ്മം സ്വീകരിച്ചു

ബംഗളൂരു:മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹിന്ദു സംഘടനാ പ്രവർത്തകനെ വിവാഹം ചെയ്ത് മുസ്ലീം യുവതി. ദക്ഷിണ കന്നഡ സ്വദേശിയായ ആയിഷയാണ് ബജ്രംഗ്ദൾ പ്രവർത്തകനായ പ്രശാന്ത് ഭണ്ഡാരിയെ വിവാഹം ...

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

പ്രണയനൈരാശ്യം; കർണാടകയിൽ അദ്ധ്യാപികയെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയി (വീഡിയോ)

ബംഗലൂരു: കർണാടകയിൽ അദ്ധ്യാപികയെ പട്ടാപ്പകൽ കാറിൽ കടത്തിക്കൊണ്ട് പോയി. സ്കൂളിലേക്ക് പോകവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. 23 വയസ്സുകാരിയായ അദ്ധ്യാപികയെ അക്രമികൾ കാറിൽ കടത്തിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ...

പെരുമാറ്റചട്ടം ലംഘിച്ചു; തെലങ്കാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യത്തിൽ കർണാടക സർക്കാരിന് നോട്ടീസ്

പെരുമാറ്റചട്ടം ലംഘിച്ചു; തെലങ്കാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യത്തിൽ കർണാടക സർക്കാരിന് നോട്ടീസ്

ബംഗളൂരു: തെലങ്കാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പെരുമാറ്റചട്ടം ലംഘിച്ചതിന് കർണാടക സർക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെലങ്കാന സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും സംബന്ധിച്ച് പത്രങ്ങളിൽ പരസ്യം നൽകിയ സംഭവത്തിലാണ് ...

Page 2 of 23 1 2 3 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist