ഷിരൂരിലെ പുഴയിൽ വീണ ടാങ്കർ പുറത്തെത്തിച്ചു; കണ്ടെത്തിയത് ഏഴ് കിലോമീറ്റർ അകലെ… അർജുനെവിടെ?
ബംഗളൂരു: ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്‌ക്കെത്തിച്ചു.ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്‌ക്കെത്തിച്ചത്.മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ 7 കിലോമീറ്റർ മാറിയാണ് കണ്ടെത്തിയത്. ടാങ്കർ കണ്ടെത്തിയെങ്കിലും ...