കശ്‍മീരിൽ ഭീകരവേട്ട ഊർജ്ജിതം, ഒരു തീവ്രവാദി കൊല്ലപ്പെട്ടു : ദോഡയിൽ ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം.ആക്രമണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും രണ്ട് ...


























