ഭീകരർ ഇല്ലാതാക്കിയത് ഒരു കുരുന്നു ജീവൻ കൂടി : കശ്മീരിൽ സൈനികനോടൊപ്പം വധിക്കപ്പെട്ടത് അഞ്ചുവയസുകാരൻ
കശ്മീർ : കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ സൈനിക നോടൊപ്പം കൊല്ലപ്പെട്ടത് അഞ്ചു വയസുകാരനും.സിആർപിഎഫ് സുരക്ഷാ സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് കുട്ടി മരിച്ചത്. ദക്ഷിണ കശ്മീരിൽ അനന്ത്നാഗ് ...