നഗ്രോട്ടയിലേക്കെത്താൻ ഭീകരരുപയോഗിച്ച തുരങ്കം തുടങ്ങുന്നത് പാകിസ്ഥാനിൽ : 200 മീറ്റർ അതിർത്തിക്കപ്പുറം കടന്ന് തുരങ്കം തകർത്ത് ഇന്ത്യൻ സൈന്യം
കശ്‍മീർ: പാക് മണ്ണിൽ കടന്ന് തുരങ്കം തകർത്ത് ഇന്ത്യൻ സൈന്യം. ഇന്ത്യ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തി മുറിച്ചു കടന്നാണ് സൈനികർ ഭീകരർ നിർമ്മിച്ച തുരങ്കം തകർത്തതെന്ന് ദേശീയ ...