kashmir

“കശ്മീരി രാഷ്ട്രീയ പ്രവർത്തകർ വിഘടനവാദികളേക്കാൾ അപകടകാരികളാണ്‌” : മെഹ്ബൂബ മുഫ്തിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി : കശ്മീരിലെ രാഷ്ട്രീയ പ്രവർത്തകർ വിഘടനവാദികളെക്കാൾ അപകടകാരികളാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നേരത്തെ, ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുടെ ദേശീയ പതാക അംഗീകരിക്കുകയുള്ളുവെന്ന ...

എൻകൗണ്ടർ സൈറ്റിൽ കുടുംബാംഗങ്ങളെത്തി : ജമ്മു കശ്മീരിൽ സൈന്യത്തിനു മുന്നിൽ കീഴടങ്ങി രണ്ടു ഭീകരർ

കശ്മീർ: കുടുംബാംഗങ്ങൾ എൻകൗണ്ടർ സൈറ്റിലെത്തിയതിനെ തുടർന്ന് ജമ്മുകശ്മീരിൽ രണ്ടു ഭീകരർ കീഴടങ്ങി. ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിലായിരുന്നു സംഭവം. സോപോർ ടൗണിലെ തുജ്ജർ ഭാഗത്തു വെച്ച് പുതിയതായി റിക്രൂട്ട് ...

കശ്മീരിന്റെ തെറ്റായ ഭൂപടം : ട്വിറ്ററിന്റെ നിലപാടുകൾ നിഷ്പക്ഷം തന്നെയോയെന്ന് ഇന്ത്യ

ന്യൂഡൽഹി : ജമ്മുകശ്മീരിലെ മേഖലകൾ ചൈനയുടേതാക്കി കാണിച്ച് സംഭവത്തിൽ ട്വിറ്ററിനെതിരെ രൂക്ഷ പ്രതിഷേധവുമായി കേന്ദ്രസർക്കാർ. സാമൂഹിക മാധ്യമമായ ട്വിറ്ററിനെ നിലപാടുകൾ നിഷ്പക്ഷമാണെന്ന് പറയുന്നുണ്ടെങ്കിലും അത് സംശയത്തിന്റെ നിലയിലാണെന്ന് ...

ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമായി കാണിച്ചു : ട്വിറ്റർ ഇന്ത്യയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : ടൈംലൈനുകളിൽ ട്വിറ്റർ ഇന്ത്യ ജമ്മുകശ്മീരിനെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി കാണിച്ചതിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു. റിസർച്ച് ഫൗണ്ടേഷനിലെ ഡിസ്റ്റിംഗ്വിഷ്ഡ് ഫെല്ലോ ...

“കശ്‍മീരിനോട് കോൺഗ്രസ്സ് കാണിച്ചിരുന്നത് ചിറ്റമ്മ നയം” : മുച്ചൂടും കട്ടുമുടിച്ചെന്ന് കേന്ദ്രമന്ത്രി ജി.കിഷൻറെഡ്ഡി

ലഡാക് : ജമ്മുകശ്മീരിനു വേണ്ടി കേന്ദ്രം നീക്കിവെച്ചിരുന്ന പണം മുഴുവൻ കൊള്ളയടിച്ചത് കോൺഗ്രസ് പാർട്ടിയാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷൻറെഡ്ഡി. ഇന്ന് ലേ -ലഡാക്കിലേക്ക് മന്ത്രി സന്ദർശനം നടത്തിയിരുന്നു. ...

“എന്ത് സഖ്യമുണ്ടാക്കിയാലും ശരി, കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കപ്പെടില്ല “: ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി

കശ്‍മീർ : ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ബിജെപി. ജമ്മുകശ്മീരിലെ പ്രത്യേക പദവി പുനസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രഭരണ പ്രദേശത്തെ പാർട്ടികൾ സംയുക്തമായി പ്രവർത്തിക്കാൻ മുന്നോട്ടു ...

വിഘടനവാദവുമായി കശ്മീരിൽ ആറു പാർട്ടികളുടെ സഖ്യം : ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

കശ്‍മീർ : ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെതിരെ പ്രതിഷേധിക്കാൻ കശ്മീരിൽ 6 പാർട്ടികൾ സഖ്യം ചേർന്നു. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വസതിയിൽ നടന്ന യോഗത്തിലാണ് 'പീപിൾസ് ...

കശ്മീരിലെ മതപഠനശാലയിൽ നിന്നും ഭീകരസംഘടനയിൽ ചേർന്നത് പതിമൂന്നോളം വിദ്യാർത്ഥികൾ : പിന്തുണച്ച അധ്യാപകർ അറസ്റ്റിൽ

ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിലുള്ള ഒരു മതപഠനശാലയിലെ പതിമൂന്നോളം വിദ്യാർത്ഥികൾ ഭീകര സംഘടനയിൽ ചേർന്നതായി റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിറാജ് -ഉലൂം ഇമാം ...

കശ്മീരിൽ രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ വീണ്ടും ഭീകരാക്രമണം : ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാനെ വെടിവെച്ചു കൊന്നു

ശ്രീനഗർ : ജമ്മുകശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ് ഭീകരരുടെ വെടിയേറ്റു മരിച്ചു.ബദ്ഗാം ജില്ലയിൽ, ദിൽബാഷിലുള്ള കുടുംബ വീടിനു പുറത്തു വച്ചാണ് അദ്ദേഹത്തിന് ...

ചൈനീസ് ഭീഷണി മുതലെടുക്കാൻ പാകിസ്ഥാൻ : അതിർത്തിയിൽ ഇന്ത്യ വിന്യസിക്കുന്നത് 3,000 സൈനികരെ

ന്യൂഡൽഹി : ലഡാക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷം മുതലെടുക്കുന്ന പാകിസ്ഥാനെ ചെറുക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ.ചൈനീസ് സംഘർഷത്തിന്റെ മറവിൽ പാകിസ്ഥാൻ സൈനികരുടെയും തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റ ...

ബാരാമുള്ളയിൽ മയക്കുമരുന്ന് വേട്ട : 6 കിലോ കൊക്കെയ്നുമായി മയക്കുമരുന്നു റാക്കറ്റിനെ പിടികൂടി ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നിന്നും നാല് പേരടങ്ങുന്ന മയക്കുമരുന്നു റാക്കറ്റിനെ പോലീസ് പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന ആറ് കിലോ കൊക്കെയിൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിലാൽ മിർ, ...

കശ്മീരികൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ : കവറേജ് 5 ലക്ഷം രൂപ വരെ

ജമ്മുകശ്മീർ നിവാസികൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.ഇതുപ്രകാരം, ജമ്മു കശ്മീരിലെ ഓരോ കുടുംബത്തിനും ...

ഡോഗ്രി, ഇംഗ്ലീഷ് അടക്കം ജമ്മു കശ്മീരിന് 5 ഔദ്യോഗിക ഭാഷകൾ : കശ്മീർ ജനതയുടെ ദീർഘകാല ആഗ്രഹം സഫലമാകുന്നു

ശ്രീനഗർ : ഡോഗ്രി അടക്കം 5 ഭാഷകൾ ജമ്മുകശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ.കശ്മീരി, ഡോഗ്രി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകൾ ജമ്മു കശ്മീരിന്റെ ...

കശ്‍മീരിൽ ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം : സർക്കാർ ഉദ്യോഗസ്ഥനടക്കം മൂന്ന് ഭീകരർ പിടിയിൽ

ജമ്മു കശ്മീരിൽ, ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ ഭീകരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി ബന്ധമുള്ള 3 തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഒരു ...

ജമ്മു കശ്‍മീരിൽ പ്രളയബാധ : ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി വ്യോമസേന

ജമ്മുകശ്മീരിൽ വിവിധ സ്ഥലങ്ങളിലായി പ്രളയബാധ.കത്വ,പൂഞ്ച്, ഗുർസായി മേഖലകളെ വലിയതോതിൽ പ്രളയം ബാധിച്ചിരിക്കുകയാണ്.കത്വയിൽ രണ്ടുദിവസമായി കുടുങ്ങിയ ഏഴുപേരെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ എത്തിയാണ് രക്ഷപ്പെടുത്തിയത്.ഉജ്ജ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ ...

ബാരാമുള്ളയിൽ വീണ്ടും ഭീകരാക്രമണം : ഒരു ഭീകരനെ സൈന്യം വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

ന്യൂഡൽഹി : വടക്കൻ കശ്മീരിലെ ബരാമുള്ളയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ഭീകരവാദിയെ കൊലപ്പെടുത്തി. ബരാമുള്ളയിലെ ക്രീരിയിലുള്ള സലൂസ ഭാഗത്ത് വെച്ച് നടന്ന എൻകൗണ്ടറിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്.മരണപ്പെട്ടയാൾ ആരാണെന്ന് ...

കാണാതായിട്ട് എട്ട് മാസം; നിയന്ത്രണ രേഖക്ക് സമീപം മഞ്ഞു മൂടിയ നിലയിൽ ജവാന്റെ മൃതദേഹം

കഴിഞ്ഞ ജനുവരി മാസം മുതൽ കാണ്മാനില്ലായിരുന്ന ജവാന്റെ മൃതദേഹം കണ്ടെത്തി. കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം മഞ്ഞ് മൂടിയ നിലയിലായിരുന്നു ഹവീൽദാർ രാജേന്ദ്ര സിംഗ് നേഗിയുടെ മൃതദേഹം ...

ഗാൽവൻ അതിർത്തിയിൽ ധീരതയ്ക്ക് 294 സൈനികരെ ആദരിച്ച് ഐടിബിപി : ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് വിതരണം നാളെ

ന്യൂഡൽഹി : ഇന്തോ -ടിബറ്റൻ പൊലീസിലെ 294 സൈനികർക്ക് ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് നൽകി ആദരിക്കും.ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ ധീരമായി പോരാടിയതിനാണ് ഈ ...

“പുൽവാമയിൽ ചാവേറിനെ ദൗത്യത്തിന് നിയോഗിച്ചത് വിദഗ്ധ പരിശീലനം നൽകിയതിനു ശേഷം” : എൻഐഎയുടെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഇങ്ങനെ

പുൽവാമയിലെ ചാവേറായിരുന്ന ആദിൽ അഹമ്മദ് ദാറിനെ ദൗത്യത്തിന് നിയോഗിച്ചത് കൃത്യമായ പരിശീലനത്തിനു ശേഷമെന്ന് ദേശീയ അന്വേഷണ ഏജൻസി.വാഹനമോടിച്ച ചാവേറും ദൗത്യം നിയന്ത്രിച്ചവരുമടക്കം എല്ലാവരും തന്നെ ജെയ്ഷ് ഇ ...

കശ്‍മീരിലെ ലഷ്കർ ഭീകരകേന്ദ്രത്തിൽ സുരക്ഷാസേനയുടെ റെയ്ഡ് : സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി

കശ്മീർ : ജമ്മു കശ്‍മീരിലെ ഭീകരക്യാമ്പ് റെയ്ഡ് ചെയ്ത് ഇന്ത്യൻ സൈന്യം. അവന്തിപ്പൊര വനമേഖലയിൽ ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് സുരക്ഷാസേന ഭീകരതാവളം കണ്ടെത്തിയത്.ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൈന്യത്തിന് ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist