kashmir

കശ്‍മീരിൽ ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം : സർക്കാർ ഉദ്യോഗസ്ഥനടക്കം മൂന്ന് ഭീകരർ പിടിയിൽ

കശ്‍മീരിൽ ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം : സർക്കാർ ഉദ്യോഗസ്ഥനടക്കം മൂന്ന് ഭീകരർ പിടിയിൽ

ജമ്മു കശ്മീരിൽ, ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ ഭീകരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി ബന്ധമുള്ള 3 തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഒരു ...

ജമ്മു കശ്‍മീരിൽ പ്രളയബാധ : ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി വ്യോമസേന

ജമ്മു കശ്‍മീരിൽ പ്രളയബാധ : ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി വ്യോമസേന

ജമ്മുകശ്മീരിൽ വിവിധ സ്ഥലങ്ങളിലായി പ്രളയബാധ.കത്വ,പൂഞ്ച്, ഗുർസായി മേഖലകളെ വലിയതോതിൽ പ്രളയം ബാധിച്ചിരിക്കുകയാണ്.കത്വയിൽ രണ്ടുദിവസമായി കുടുങ്ങിയ ഏഴുപേരെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ എത്തിയാണ് രക്ഷപ്പെടുത്തിയത്.ഉജ്ജ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ ...

ബാരാമുള്ളയിൽ വീണ്ടും ഭീകരാക്രമണം : ഒരു ഭീകരനെ സൈന്യം വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

ബാരാമുള്ളയിൽ വീണ്ടും ഭീകരാക്രമണം : ഒരു ഭീകരനെ സൈന്യം വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

ന്യൂഡൽഹി : വടക്കൻ കശ്മീരിലെ ബരാമുള്ളയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ഭീകരവാദിയെ കൊലപ്പെടുത്തി. ബരാമുള്ളയിലെ ക്രീരിയിലുള്ള സലൂസ ഭാഗത്ത് വെച്ച് നടന്ന എൻകൗണ്ടറിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്.മരണപ്പെട്ടയാൾ ആരാണെന്ന് ...

കാണാതായിട്ട് എട്ട് മാസം; നിയന്ത്രണ രേഖക്ക് സമീപം മഞ്ഞു മൂടിയ നിലയിൽ ജവാന്റെ മൃതദേഹം

കാണാതായിട്ട് എട്ട് മാസം; നിയന്ത്രണ രേഖക്ക് സമീപം മഞ്ഞു മൂടിയ നിലയിൽ ജവാന്റെ മൃതദേഹം

കഴിഞ്ഞ ജനുവരി മാസം മുതൽ കാണ്മാനില്ലായിരുന്ന ജവാന്റെ മൃതദേഹം കണ്ടെത്തി. കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം മഞ്ഞ് മൂടിയ നിലയിലായിരുന്നു ഹവീൽദാർ രാജേന്ദ്ര സിംഗ് നേഗിയുടെ മൃതദേഹം ...

ഗാൽവൻ അതിർത്തിയിൽ ധീരതയ്ക്ക് 294 സൈനികരെ ആദരിച്ച് ഐടിബിപി : ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് വിതരണം നാളെ

ഗാൽവൻ അതിർത്തിയിൽ ധീരതയ്ക്ക് 294 സൈനികരെ ആദരിച്ച് ഐടിബിപി : ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് വിതരണം നാളെ

ന്യൂഡൽഹി : ഇന്തോ -ടിബറ്റൻ പൊലീസിലെ 294 സൈനികർക്ക് ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് നൽകി ആദരിക്കും.ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ ധീരമായി പോരാടിയതിനാണ് ഈ ...

“പുൽവാമയിൽ ചാവേറിനെ ദൗത്യത്തിന് നിയോഗിച്ചത് വിദഗ്ധ പരിശീലനം നൽകിയതിനു ശേഷം” : എൻഐഎയുടെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഇങ്ങനെ

“പുൽവാമയിൽ ചാവേറിനെ ദൗത്യത്തിന് നിയോഗിച്ചത് വിദഗ്ധ പരിശീലനം നൽകിയതിനു ശേഷം” : എൻഐഎയുടെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഇങ്ങനെ

പുൽവാമയിലെ ചാവേറായിരുന്ന ആദിൽ അഹമ്മദ് ദാറിനെ ദൗത്യത്തിന് നിയോഗിച്ചത് കൃത്യമായ പരിശീലനത്തിനു ശേഷമെന്ന് ദേശീയ അന്വേഷണ ഏജൻസി.വാഹനമോടിച്ച ചാവേറും ദൗത്യം നിയന്ത്രിച്ചവരുമടക്കം എല്ലാവരും തന്നെ ജെയ്ഷ് ഇ ...

കശ്‍മീരിലെ ലഷ്കർ ഭീകരകേന്ദ്രത്തിൽ സുരക്ഷാസേനയുടെ റെയ്ഡ് : സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി

കശ്‍മീരിലെ ലഷ്കർ ഭീകരകേന്ദ്രത്തിൽ സുരക്ഷാസേനയുടെ റെയ്ഡ് : സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി

കശ്മീർ : ജമ്മു കശ്‍മീരിലെ ഭീകരക്യാമ്പ് റെയ്ഡ് ചെയ്ത് ഇന്ത്യൻ സൈന്യം. അവന്തിപ്പൊര വനമേഖലയിൽ ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് സുരക്ഷാസേന ഭീകരതാവളം കണ്ടെത്തിയത്.ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൈന്യത്തിന് ...

ഭീകരവാദം ഉപേക്ഷിച്ചാൽ കശ്‍മീരിലെ യുവാക്കളെ പുനരധിവസിപ്പിക്കും : പ്രതിരോധ മന്ത്രാലയത്തിന്റെ അണിയറയിൽ പദ്ധതികൾ ഒരുങ്ങുന്നു

ഭീകരവാദം ഉപേക്ഷിച്ചാൽ കശ്‍മീരിലെ യുവാക്കളെ പുനരധിവസിപ്പിക്കും : പ്രതിരോധ മന്ത്രാലയത്തിന്റെ അണിയറയിൽ പദ്ധതികൾ ഒരുങ്ങുന്നു

ഭീകരവാദം ഉപേക്ഷിക്കാൻ തയ്യാറായാൽ കശ്മീരിലെ യുവാക്കളെ പുനരധിവസിപ്പിക്കുമെന്ന് കശ്മീരിലെ ഉന്നത മിലിറ്ററി കമാൻഡർ. ലെഫ്റ്റനന്റ് ജനറൽ ബി.എസ് രാജു റോയിറ്റേഴ്സിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഈ പദ്ധതിയെ ...

ജമ്മു കശ്‍മീരിലെ തദ്ദേശവാസികളുടെ ഭൂമി സംരക്ഷിക്കും : പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ജമ്മു കശ്‍മീരിലെ തദ്ദേശവാസികളുടെ ഭൂമി സംരക്ഷിക്കും : പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ജമ്മുകാശ്മീർ നിവാസികളുടെ ഭൂമി അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി പാർലമെന്റിൽ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനു ശേഷം ജമ്മു കാശ്മീർ നിവാസികളുടെ ...

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറ്റ ശ്രമം : ഭീകരവാദികളെ തടഞ്ഞ് സൈന്യം

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറ്റ ശ്രമം : ഭീകരവാദികളെ തടഞ്ഞ് സൈന്യം

ജമ്മുകശ്മീരിലെ ലൈൻ ഓഫ് കൺട്രോളിലൂടെ നുഴഞ്ഞു കയറുകയായിരുന്ന ഭീകരവാദികളെ ഇന്ത്യൻ സൈന്യം തടഞ്ഞു.പുലർച്ചെ കുപ്‍വാര ജില്ലയിലെ മച്ചൽ പ്രദേശത്തിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരവാദികളെ സൈന്യം തടയുകയും ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവ് : ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത്

കശ്മീരിനു പ്രത്യേക പരിഗണന നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌.കഴിഞ്ഞ വർഷം ആഗസ്റ്റ് 5നാണ് ...

കശ്മീർ ശാന്തമാകുന്നു : ഭീകര സംഘടനകളിലേക്ക് യുവാക്കളെ ചേർക്കുന്ന തീവ്രവാദികൾ മിക്കവരും വധിക്കപ്പെട്ടുവെന്ന് സൈന്യം

കശ്മീർ ശാന്തമാകുന്നു : ഭീകര സംഘടനകളിലേക്ക് യുവാക്കളെ ചേർക്കുന്ന തീവ്രവാദികൾ മിക്കവരും വധിക്കപ്പെട്ടുവെന്ന് സൈന്യം

ശ്രീനഗർ : ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ എൻകൗണ്ടറിനു ശേഷം യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം. ജൂലൈ 18 നു ജമ്മുവിലെ ...

കശ്മീരിൽ കൊല്ലപ്പെട്ടവരിൽ ഐഇഡി വിദഗ്ദ്ധനായ ജയ്ഷെ കമാൻഡറും : തോക്കിൻമുനയിൽ നിന്നും പലവട്ടം രക്ഷപ്പെട്ടയാളെ ഇപ്രാവശ്യം വധിച്ച് സൈന്യം

ഇന്ന് കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയവരിൽ ജെയ്ഷ്- ഇ-മുഹമ്മദ് ഭീകര സംഘടനയിലെ മുഖ്യ കമാൻഡറും.മുമ്പ് 3-4 എൻകൗണ്ടറുകളിൽ നിന്നും ഇയ്യാൾ തുടർച്ചയായി രക്ഷപ്പെട്ടിരുന്നു.ഐഇഡി വിദഗ്ദ്ധനായ ഇയാളോടൊപ്പം ഇതേ ...

കശ്മീരിൽ ഭീകരരും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിൽ ഭീകരരും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കുൽഗാം : ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. കുൽഗാമിലെ നാഗ്നാഥ് മേഖലയിൽ ...

അൺലോക്ക് 2.0 : ജമ്മുകാശ്മീർ വിനോദ സഞ്ചാരികൾക്കായി തുറക്കുന്നു

അൺലോക്ക് 2.0 : ജമ്മുകാശ്മീർ വിനോദ സഞ്ചാരികൾക്കായി തുറക്കുന്നു

ജൂലൈ 14 മുതൽ ഘട്ടംഘട്ടമായി ജമ്മുകാശ്മീർ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ സർക്കാർ തീരുമാനം. ഇതിനെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ജമ്മുകാശ്മീർ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിമാനം വഴി ...

പുൽവാമ മോഡൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : കശ്മീരിൽ അതീവ ജാഗ്രത

പുൽവാമ മോഡൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : കശ്മീരിൽ അതീവ ജാഗ്രത

കശ്മീർ : വടക്കൻ കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതികൾ ഒരുങ്ങുന്നതായി ഇന്റലിജൻസ് ഏജൻസികൾ.പുൽവാമ മോഡലിലുള്ള ആക്രമണം നടത്താനാണ്‌ ഭീകരവാദികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ശ്രീനഗർ - ബരാമുള്ള ...

ഐ.എസ്.ഐ, പാക് പ്രൊപ്പഗാൻഡ പദ്ധതികൾക്ക് വൻ തിരിച്ചടി : വിഘടനവാദി സയ്യിദ് അലിഷാ ഗീലാനി ഹുറിയത് കോൺഫറൻസിൽ നിന്നും രാജി വച്ചു

ഐ.എസ്.ഐ, പാക് പ്രൊപ്പഗാൻഡ പദ്ധതികൾക്ക് വൻ തിരിച്ചടി : വിഘടനവാദി സയ്യിദ് അലിഷാ ഗീലാനി ഹുറിയത് കോൺഫറൻസിൽ നിന്നും രാജി വച്ചു

കശ്മീർ : കടുത്ത വിഘടനവാദിയും പാക് അനുകൂല നിലപാടുകൾ കൊണ്ട് കുപ്രസിദ്ധനുമായ സയിദ് അലി ഷാഹുറിയത്ത് കോൺഫറൻസിൽ നിന്നും രാജിവച്ചു. കശ്മീർ ഇന്ത്യയുടെ സ്വന്തമല്ലെന്ന വാദത്തിൽ ഉറച്ചു ...

അവസാന ഹിസ്ബുൾ കമാൻഡറെയും കൊന്നു തള്ളി സൈന്യം : കശ്മീരിലെ ദോഡ ജില്ല ആദ്യമായി സമ്പൂർണ തീവ്രവാദ വിമുക്തം

അവസാന ഹിസ്ബുൾ കമാൻഡറെയും കൊന്നു തള്ളി സൈന്യം : കശ്മീരിലെ ദോഡ ജില്ല ആദ്യമായി സമ്പൂർണ തീവ്രവാദ വിമുക്തം

ജമ്മുകാശ്മീരിലെ ചരിത്രത്തിലാദ്യമായി ദോഡ ജില്ല സമ്പൂർണ്ണ തീവ്രവാദ മുക്തമായി. ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായ മസൂദിനെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം സൈന്യം വധിച്ചതോടെയാണ് ദോഡ ജില്ല സമ്പൂർണ തീവ്രവാദ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

അനന്ത്നാഗ് : ജമ്മു കശ്മീരിൽ സുരക്ഷാസൈന്യവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.ദക്ഷിണ കാശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ ഖുൽച്ചോഹർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തിങ്കളാഴ്ച പുലർച്ചെ സുരക്ഷാസേനകൾ നടത്തിയ ...

“14 വയസ്സുള്ള കുട്ടികളെയടക്കം കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്” : ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യു.എസ് ഔദ്യോഗിക റിപ്പോർട്ട്

“14 വയസ്സുള്ള കുട്ടികളെയടക്കം കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്” : ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യു.എസ് ഔദ്യോഗിക റിപ്പോർട്ട്

ജമ്മുകശ്മീരിലെ തീവ്രവാദസംഘടനകൾ 14 വയസ്സുള്ള കുട്ടികളെയടക്കം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്ക."ട്രാഫിക്കിങ് ഇൻ പേഴ്സൺസ് റിപ്പോർട്ട്‌ 2019" എന്ന പ്രതിരോധ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. 12 വയസ്സുള്ള ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist