ഉത്സവം കാണാനെത്തിയ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ സംഭവം ; അമ്മാവനോടുള്ള വൈരാഗ്യം മൂലമെന്ന് പ്രതി
ആലപ്പുഴ : കായംകുളത്ത് ക്ഷേത്രത്തിലെ ഉത്സവം കാണാൻ എത്തിയ യുവതിയുടെ വസ്ത്രം വലിച്ചുകീറിയ സംഭവത്തിൽ പ്രതി പിടിയിൽ. കായംകുളം പുതുപ്പള്ളി വടക്ക് മുറിയിൽ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ...