Kerala Elections 2021

പ്രളയം മനുഷ്യ നിർമ്മിതമായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി ഇ ശ്രീധരന്റെ നിരീക്ഷണം ശരിവെക്കുന്ന കണ്ടെത്തലുകൾ

പ്രളയം മനുഷ്യ നിർമ്മിതമായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി ഇ ശ്രീധരന്റെ നിരീക്ഷണം ശരിവെക്കുന്ന കണ്ടെത്തലുകൾ

തിരുവനന്തപുരം: 2018-ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ അക്കൗണ്ടന്‍റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ലെ പ്രളയത്തെ സംബന്ധിച്ച് ...

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

‘ശബരിമല വിഷയം ജീവിത സമരം‘; കടകംപള്ളി കാണിച്ചത് ഫ്രോഡ് പരിപാടിയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല വിഷയം ജീവിത സമരമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ശബരിമലയെ കുറിച്ച്‌ ചോദിച്ചാല്‍ അതിനു മറുപടി പറയുന്നത് മറുപടിയും പിതൃത്വവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം ...

‘ഇടതുപക്ഷത്തെ വെറുക്കാനാവില്ല‘; ചർച്ചകൾ തുടരുമെന്ന് രാഹുൽ ഗാന്ധി

‘ഇടതുപക്ഷത്തെ വെറുക്കാനാവില്ല‘; ചർച്ചകൾ തുടരുമെന്ന് രാഹുൽ ഗാന്ധി

വയനാട്: ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുൽ പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ ...

സെൽഫി എടുക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണു; എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ വാഹനത്തിൽ നിന്നും വീണ് കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്. മുഖത്തും നെറ്റിക്കും പരുക്കേറ്റ റസാഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

‘എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയൻ‘; തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

‘എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയൻ‘; തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

പത്തനംതിട്ട: എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയനാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം ...

“ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട… മനസ്സിലായില്ലേ..?“ പി സി ജോർജ്ജ്

‘പകൽ മുഴുവൻ പരസ്പരം ചീത്ത വിളിക്കും, രാത്രിയിൽ ഒരുമിച്ചിരുന്ന് പണിയും‘; ഇടത് പക്ഷത്തിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ പി സി ജോർജ്ജ്

കോട്ടയം: ഇരു മുന്നണികൾക്കും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ ശക്തമായ വിമർശനവുമായി പി സി ജോർജ്ജ്. പകല്‍ മുഴുവന്‍ പരസ്പരം ചീത്ത വിളിക്കും. രാത്രി ഒന്നിച്ചിരുന്ന് നമുക്കിട്ട് പണിയും. ...

‘ജീവിക്കുന്നൂ ഞങ്ങളിലൂടെ..‘; മരിച്ചു പോയ ടിപി കേസ് പ്രതി കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്

‘ജീവിക്കുന്നൂ ഞങ്ങളിലൂടെ..‘; മരിച്ചു പോയ ടിപി കേസ് പ്രതി കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്

കണ്ണൂർ: മരിച്ചു പോയ സിപിഎം നേതാവ് പി കെ കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കുഞ്ഞനന്തനാണ് കണ്ണൂരിൽ ഇപ്പോഴും വോട്ടുള്ളത്. ...

‘തിരിച്ചു പിടിക്കും ഈ ഭൂമി, ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഈ ക്രൂരത‘; സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങളുടെ കണ്ണീരൊപ്പി ശോഭ സുരേന്ദ്രൻ

‘തിരിച്ചു പിടിക്കും ഈ ഭൂമി, ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഈ ക്രൂരത‘; സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങളുടെ കണ്ണീരൊപ്പി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഉത്തരവ് മറികടന്ന് സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങൾക്ക് ആശ്വാസമായി കഴക്കൂട്ടം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ...

‘പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തും‘; ക്ഷണക്കത്ത് നൽകി കടകംപള്ളിയുടെ വായടപ്പിച്ച് ശോഭ സുരേന്ദ്രൻ

‘പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തും‘; ക്ഷണക്കത്ത് നൽകി കടകംപള്ളിയുടെ വായടപ്പിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കള്‍ വരുന്നില്ല എന്ന ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ...

‘ഇനിയും പെൻഷൻ ഇത് പോലെ വീട്ടിൽ കിട്ടണമെങ്കിൽ അരിവാളിന് തന്നെ കുത്തണം‘; പെൻഷനുമായെത്തി വോട്ടർമാരെ സ്വാധീനിക്കാൻ സിപിഎമ്മിന്റെ നാണം കെട്ട ശ്രമം

‘ഇനിയും പെൻഷൻ ഇത് പോലെ വീട്ടിൽ കിട്ടണമെങ്കിൽ അരിവാളിന് തന്നെ കുത്തണം‘; പെൻഷനുമായെത്തി വോട്ടർമാരെ സ്വാധീനിക്കാൻ സിപിഎമ്മിന്റെ നാണം കെട്ട ശ്രമം

തിരുവനന്തപുരം: തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷനുമായെത്തി സംസ്ഥാനവ്യാപകമായി സിപിഎം വോട്ടർമാരെ സ്വാധീനിക്കുന്നു. പ്രായമായവരുടെ തപാല്‍ വോട്ടിനിടെയാണ് സഹകരണ ബാങ്കിലെ ജീവനക്കാരെ ഉപയോഗിച്ച് സിപിഎം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

‘ഇരട്ടവോട്ട് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല‘; ക്രമക്കേട് തടയാൻ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇരട്ടവോട്ട് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവർത്തിച്ച് ഹൈക്കോടതി. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ...

ശോഭ സുരേന്ദ്രന് നേരെയുള്ള സിപിഎം ഗുണ്ടകളുടെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ബിജെപി

‘ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന സിപിഎം ആക്രമണം വധശ്രമം‘; രഹസ്യാന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന ആക്രമണം വധശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി ...

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതലായും വിദ്യാർത്ഥിനികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. ...

‘1500 രൂപ ചായ കുടിക്കാൻ തികയില്ല‘; സർക്കാരിന്റെ പെൻഷൻ തുകയെ പരിഹസിച്ച് ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകി വരുന്ന 1500 രൂപ പെൻഷൻ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കോൺ​ഗ്രസ് എം.പി ശശി തരൂർ. എല്ലാ ദിവസവും രണ്ട് കപ്പ് ...

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറം: മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ വാഹനത്തിന് നേർക്ക് ആക്രമണം. ഏറനാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ...

‘കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു?‘; സത്യാവസ്ഥ ഇതാണ്

‘കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു?‘; സത്യാവസ്ഥ ഇതാണ്

ചലച്ചിത്ര നടനും സംവിധായകനും മിമിക്രി കലാകാരനുമായ കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തയിൽ പ്രതികരണവുമായി താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജോൺ തന്റെ നിലപാട് വ്യക്തമാക്കിയത്. ഷാജോണും ...

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ പിടിയിൽ. അടുപ്പൂട്ടി സീ​നി​യ​ര്‍ ഗ്രൗ​ണ്ടി​ന് സ​മീ​പം കൊ​ട്ടാ​ര​ത്തി​ല്‍ സു​ധാ​ക​ര‍െന്‍റ മ​ക​ന്‍ സു​മേ​ഷി​നെ ആക്രമിച്ച കേസിലാണ് ...

ഇ.പി ജയരാജനെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസ്: ബിജെപി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

‘എനിക്ക് പിണറായി ആകാനുള്ള കഴിവില്ല‘: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ...

‘ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും‘; സുരേഷ് ഗോപി

തൃശൂർ: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും എം പിയുമായ സുരേഷ് ഗോപി. രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബിജെപി സർക്കാർ ...

‘ഇരുപത്തിനാല് മണിക്കൂറും ജലവിതരണം, ശാസ്ത്രീയമായ ഖരമാലിന്യ സംസ്കരണം‘; പാലക്കാടിനായി സ്വപ്ന പദ്ധതികളെന്ന് ഇ ശ്രീധരൻ

‘ഇരുപത്തിനാല് മണിക്കൂറും ജലവിതരണം, ശാസ്ത്രീയമായ ഖരമാലിന്യ സംസ്കരണം‘; പാലക്കാടിനായി സ്വപ്ന പദ്ധതികളെന്ന് ഇ ശ്രീധരൻ

പാലക്കാട്: പാലക്കാടിന്റെ സമഗ്ര വികസനത്തിനായി തന്റെ മനസ്സിൽ സ്വപ്ന പദ്ധതികളെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇരുപത്തിനാല് മണിക്കൂറും ജലവിതരണം, ഫലപ്രദമായ ഖരമാലിന്യ സംസ്കരണം എന്നിവ ഉൾപ്പെടുത്തി മാസ്റ്റർ ...

Page 4 of 13 1 3 4 5 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist