Kerala Floods

കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് രാഹുല്‍ ദ്രാവിഡ്

കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് രാഹുല്‍ ദ്രാവിഡ്

കേരളത്തിലെ പ്രളയ ദുരിത പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. കേരളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും കേരളത്തിലെ ജനതയ്ക്ക് സഹായമാവശ്യമാണെന്നും അദ്ദേഹം ...

ദുരിതാശ്വാസത്തിന് വേണ്ടി തയ്യാറാക്കിയ ബ്രെഡ് വില കൂട്ടി വിറ്റു: സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു

ദുരിതാശ്വാസത്തിന് വേണ്ടി തയ്യാറാക്കിയ ബ്രെഡ് വില കൂട്ടി വിറ്റു: സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു

കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊടുക്കാനായി പ്രത്യേകം തയ്യാറാക്കിയ ബ്രെഡ് വില കൂട്ടി വിറ്റ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടപ്പിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്. കൊച്ചി തോപ്പുംപടി ചുള്ളിക്കലിലെ ...

വെള്ളമിറങ്ങിയ ടെറസില്‍ തെളിഞ്ഞു നന്ദി: രക്ഷകരായ സൈനികരോട് നന്ദി പറഞ്ഞ് കേരളം

വെള്ളമിറങ്ങിയ ടെറസില്‍ തെളിഞ്ഞു നന്ദി: രക്ഷകരായ സൈനികരോട് നന്ദി പറഞ്ഞ് കേരളം

തങ്ങളുടെ ജീവന്‍ രക്ഷിച്ച നേവി ഉദ്യേഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതിയിരിക്കുകയാണ് ആലുവ ചെങ്ങമനാട്ടിലെ ഒരു കുടുംബം. ഓഗസ്റ്റ് 17നായിരുന്നു മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെട്ടിടത്തില്‍ ...

“രക്ഷാദൗത്യം വിജയിപ്പിച്ചത് ജനങ്ങള്‍”: സര്‍ക്കാരിനെതിരെ ചെന്നിത്തല

“രക്ഷാദൗത്യം വിജയിപ്പിച്ചത് ജനങ്ങള്‍”: സര്‍ക്കാരിനെതിരെ ചെന്നിത്തല

സംസ്ഥാനത്ത് പ്രളയക്കെടുതിയുണ്ടായപ്പോള്‍ രക്ഷാദൗത്യം വിജയിപ്പിച്ചത് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തം നടക്കുന്ന സമയത്ത് സി.പി.എം ഭിന്നിപ്പിുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി ...

സംസ്ഥാനത്ത് മഴ കുറഞ്ഞു. രണ്ട് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്. ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചെങ്ങന്നൂരിലെ സ്ഥിതി ഇപ്പോഴും ഗുരുതരം: കൃത്യമായ കണക്കുകള്‍ പോലും അധികാരികള്‍ക്കില്ല

ആലപ്പുഴയിലെ ചെങ്ങന്നൂരിലെ പ്രളയ ദുരിതം ഇപ്പോഴും ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങള്‍ പ്രളയദുരിതത്തില്‍ നിന്ന് കരകയറിയപ്പോഴും ചെങ്ങന്നൂരിലെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. നൂറുകണക്കിന് പേര്‍ വിവിധയിടങ്ങളിലായി ...

കേന്ദ്രം കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

കേന്ദ്രം കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒന്‍പത് വിമാന കമ്പനികളാണ് തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ...

”സൈന്യത്തിന് രക്ഷാപ്രവര്‍ത്തനം ഏല്‍പിച്ചാല്‍ ഭരണം നഷ്ടപ്പെടുമെന്ന് കരുതുന്ന അധികാരികള്‍” ആഞ്ഞടിച്ച് ജോയ് മാത്യു

”സൈന്യത്തിന് രക്ഷാപ്രവര്‍ത്തനം ഏല്‍പിച്ചാല്‍ ഭരണം നഷ്ടപ്പെടുമെന്ന് കരുതുന്ന അധികാരികള്‍” ആഞ്ഞടിച്ച് ജോയ് മാത്യു

പ്രളയ ദുരിതത്തില്‍ കേരളം മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തിന് കൊടുക്കാതിരുന്ന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത്. പുര കത്തുമ്പോള്‍ വാഴ ...

നാളെ മുതല്‍ കേരളത്തില്‍ വേഗത കുറച്ച് ട്രെയിനുകളോടും

നാളെ മുതല്‍ കേരളത്തില്‍ വേഗത കുറച്ച് ട്രെയിനുകളോടും

നാളെ മുതല്‍ കേരളത്തില്‍ കുറച്ച് ട്രെയിനുകളോടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടിയില്‍ പ്ലാറ്റ്‌ഫോമിന് സംഭവിച്ച കേടുപാടുകള്‍ ശരിയാക്കിയിട്ടുണ്ട്. ഇത് കൂടാതെ സിഗ്നലുകള്‍ക്ക് സംഭവിച്ച് കേടുപാടുകളും നീക്കിയിട്ടുണ്ട്. കോട്ടയം വഴി ...

കേരളത്തിന് കൈത്താങ്ങായി പ്രിയദര്‍ശനും അക്ഷയ് കുമാറും

കേരളത്തിന് കൈത്താങ്ങായി പ്രിയദര്‍ശനും അക്ഷയ് കുമാറും

പ്രളയ ദുരന്തം മൂലം കഷ്ടപ്പാടനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മലയാളത്തിന്റെ ഇഷ്ട സംവിധായകന്‍ പ്രിയദര്‍ശനും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും. ഇരുവരുടെയും ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ...

ചെങ്ങന്നൂരില്‍ കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്നുവര്‍ സുരക്ഷിതര്‍

ചെങ്ങന്നൂരില്‍ കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്നുവര്‍ സുരക്ഷിതര്‍

ചെങ്ങന്നൂരിലെ പാണ്ടനാട് വെച്ച് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ ശനിയാഴ്ച രാത്രി പാണ്ടനാട്ട് പഞ്ചായത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു. ഇവരെ ...

ന്യൂനമര്‍ദം ഭീഷണിയാകില്ല: ആശങ്കയ്ക്ക് വകയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂനമര്‍ദം ഭീഷണിയാകില്ല: ആശങ്കയ്ക്ക് വകയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാള്‍-ഒഡീഷാ തീരത്ത് രുപപ്പെട്ട് ന്യൂനമര്‍ദം ഭീഷണിയാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച രാവിലെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെളിഞ്ഞ് ...

ഒരു കൊല്ലം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

“രാജ്യം കേരളത്തിനൊപ്പമുണ്ട്”: രാഷ്ട്രപതി

ഇന്ത്യ മൊത്തം കേരളത്തിനൊപ്പമുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചു. ഇത് കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടമായി പ്രവര്‍ത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ അദ്ദേഹം സംതൃപ്തി ...

എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

എറണാകുളം-തൃശ്ശൂര്‍ പാതയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊച്ചി, ആലുവ, പറവൂര്‍ മേഖലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു. എന്നാലും രക്ഷാപ്രവര്‍ത്തനത്തിനായി ഈ ...

ഐ.എം.എയുടെ വിദഗ്ദ്ധ സംഘം ഞായറാഴ്ച ചെങ്ങന്നൂരില്‍

ഐ.എം.എയുടെ വിദഗ്ദ്ധ സംഘം ഞായറാഴ്ച ചെങ്ങന്നൂരില്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം ഞായറാഴ്ച പ്രളയ ബാധിത മേഖലയായ ചെങ്ങന്നൂരിലെത്തും. ഇവിടെ ഇവര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. സംഘത്തില്‍ ഐ.എം.എ സംസ്ഥാന ...

ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

സംസ്ഥാനത്തെ ഒട്ടുമിക്ക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകളും പുനരാരംഭിച്ചു. അതേസമയം പല സ്ഥലങ്ങളിലെയും ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍- കോഴിക്കോട് ...

മാച്ച് സംപ്രേഷണത്തിനിടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനല്‍

മാച്ച് സംപ്രേഷണത്തിനിടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനല്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് സംപ്രേഷണത്തിനിടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സോണി സിക്‌സ് ചാനല്‍. 'സ്റ്റാന്‍ഡ് വിത്ത് കേരള' എന്ന ടാഗോടുകൂടി സംപ്രേഷണത്തിന്റെ ഇടവേള സമയത്ത് ചാനല്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ...

ആറാട്ടുപുഴ വഴിമാറി ഒഴുകി: വീഡിയോ-

ആറാട്ടുപുഴ വഴിമാറി ഒഴുകി: വീഡിയോ-

തൃശ്ശൂര്‍ ആറാട്ടുപുഴ വഴിമാറി ഒഴുകി. 600 പേരാണ് ഇവിടെ കുടുങ്ങിക്കിക്കുന്നതെന്ന് സംശയമുള്ളത്. നിരവധി നാശനഷ്ടങ്ങളും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ കൂടാതെ ...

”ഭരണമല്ല റെസ്‌ക്യു ഓപ്പറേഷനാണ് ഏല്‍പിക്കാന്‍ പറയുന്നത്”വൈറലായി ഫിര്‍ഷാദ് മൂസയുടെ വീഡിയൊ

”ഭരണമല്ല റെസ്‌ക്യു ഓപ്പറേഷനാണ് ഏല്‍പിക്കാന്‍ പറയുന്നത്”വൈറലായി ഫിര്‍ഷാദ് മൂസയുടെ വീഡിയൊ

രക്ഷാ പ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ കാരണങ്ങളാലാണ് സൈന്യത്തിന് ചുമതല നല്‍കാതിരുന്നത് എന്നാണ് ആരോപണം. ഭരണമല്ല റെസ്യു ഓപ്പറേഷനാണ് സൈന്യത്തെ ഏല്‍പിക്കാന്‍ ...

രക്ഷാപ്രവര്‍ത്തനത്തിലെ ‘റിയല്‍ ഹീറോ’സായി കടലിന്റെ മക്കള്‍

രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യ ബന്ധന ബോട്ട് കാണാതായി:ആറ് പേര്‍ക്കായി തിരച്ചില്‍

file ചെങ്ങന്നൂര്‍: ആറുപേരുമായി പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യബന്ധന ബോട്ട് കാണാതായി. ശനിയാഴ്ച രാത്രി പാണ്ടനാട്ട് പഞ്ചായത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ ...

“ദുരന്ത സമയത്ത് എല്ലാവരും ഒന്ന്. ദയവ് ചെയ്ത് രാഷ്ട്രീയം കളിക്കരുത്”: മറുപടിയായി കിരണ്‍ റിജിജു

“ദുരന്ത സമയത്ത് എല്ലാവരും ഒന്ന്. ദയവ് ചെയ്ത് രാഷ്ട്രീയം കളിക്കരുത്”: മറുപടിയായി കിരണ്‍ റിജിജു

ദുരന്ത സമയത്ത് എല്ലാവരും ഒറ്റക്കെട്ടായാണ് നില്‍ക്കുന്നതെന്നും ഈ സമയത്ത് ദയവ് ചെയ്ത് രാഷ്ട്രീയം കളിക്കരുതെന്ന് യൂണിയന്‍ മന്ത്രി കിരണ്‍ റിജിജു. കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist