kerala

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

നീതി ആയോഗ് ദാരിദ്ര്യ സൂചിക 2015-16 സർവേ പ്രകാരം; ഒരു തള്ള് കൂടി പൊളിഞ്ഞടുങ്ങിയെന്ന് സോഷ്യൽ മീഡിയ

ഡൽഹി: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട് 2015-16 ലെ സർവേ പ്രകാരം. നിതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക  2015-16 ...

ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; ഒരു ഗ്രാമത്തിന്റെ വേദനയായി നാടോടി കുടുംബം

അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥ; ഈ വർഷം മാത്രം മരിച്ചത് 12 കുട്ടികൾ, സർക്കാർ അനാസ്ഥയെന്ന് പരാതി

പാലക്കാട്: അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥയാകുന്നു. ഈ വർഷം മാത്രം മരിച്ചത് പന്ത്രണ്ട് കുട്ടികളെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോർട്ട് ...

കൊറോണയ്ക്കിടെ അടുക്കളയുടെ പേരിൽ ലോക്ക് ഡൗൺ ലംഘിച്ച് മലപ്പുറത്ത് വാർത്താസമ്മേളനം; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ്സ്- ലീഗ് നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസിന്റെ ഹിന്ദുത്വ അവഹേളനം അടിത്തറ നഷ്ടമായ കേരളത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്?; ഇടത് പക്ഷത്തേക്ക് പോയ മുസ്ലീം വോട്ടുകളുടെ വീണ്ടെടുപ്പാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ കോൺഗ്രസിന്റെ കടന്നാക്രമണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയുടെ വളർച്ചയോടെ കോൺഗ്രസിന് ഉത്തരേന്ത്യയിൽ അടിത്തറ നഷ്ടമായിരിക്കുകയാണ്. തിരിച്ചു വരവിന്റെ ഒരു ലക്ഷണവും പാർട്ടി എവിടെയും ...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ

ഡൽഹി: കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. നവംബർ 29നാണ് തെരഞ്ഞെടുപ്പ്. ...

കേരളത്തിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു; ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കേരളത്തിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു; ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ഡൽഹി: ഇന്ത്യയിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. സ്ഫോടകവസ്തു നിരോധന നിയമം ഉൾപ്പെടെ ...

ന്യൂനമർദ്ദം ദുർബലമാകുന്നു; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: കേരള തീരത്ത് ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു. എന്നാൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ...

അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസും കേരളത്തിൽ; മുന്നറിയിപ്പുമായി കേന്ദ്രം

അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസും കേരളത്തിൽ; മുന്നറിയിപ്പുമായി കേന്ദ്രം

ഡൽഹി: അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിദ്ധ്യവും കേരളത്തിൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ...

തിരുവോണ ദിനത്തിൽ ക്രൂരമായ കൊലപാതകം; തിരുവനന്തപുരത്ത് യുവതിയെ കല്ലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ക്രൂരമായ കൊലപാതകം. തിരുവനന്തപുരത്ത് യുവതിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ...

ഓണനാളിൽ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ; 4 പേർ കസ്റ്റഡിയിൽ

തൃശൂർ: ഓണനാളിൽ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ. തൃശൂർ ജില്ലയിലാണ് രണ്ട് കൊലപാതകങ്ങളും. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലുമായിരുന്നു കൊലപാതകങ്ങൾ. ചെന്ത്രാപ്പിന്നിയില്‍ മധ്യവയസ്‌ക്കനെയാണ് കുത്തിക്കൊന്നത്. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ...

ബെവ്കോ ഔട്ട് ലെറ്റിലും, കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് വില്പന; ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം; പാലക്കാട് തേങ്കുറിശിയിൽ 69 ലക്ഷം രൂപയുടെ വിൽപ്പന

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട്; സംസ്ഥാനത്തെ 96 മദ്യശാലകൾ മാറ്റും, പട്ടിക പുറത്ത്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ 96 മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മാറ്റി സ്ഥാപിക്കേണ്ട മദ്യശാലകൾ ...

അമ്പത് രൂപയ്ക്ക് വേണ്ടി സംഗീത സംവിധായകന് നേർക്ക് വധശ്രമം; മലയാളി യുവത്വത്തിന്റെ അധ:പതനം പരിതാപകരമെന്ന് സോഷ്യൽ മീഡിയ

അമ്പത് രൂപയ്ക്ക് വേണ്ടി സംഗീത സംവിധായകന് നേർക്ക് വധശ്രമം; മലയാളി യുവത്വത്തിന്റെ അധ:പതനം പരിതാപകരമെന്ന് സോഷ്യൽ മീഡിയ

കോട്ടയം: അമ്പത് രൂപയ്ക്ക് വേണ്ടി സംഗീത സംവിധായകന് നേർക്ക് വധശ്രമം. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെക്കുകയാണ് ജെയ്സൺ ജെ നായർ. 50 ...

വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; കായികാധ്യാപകന്റെ സഹായി ഷൈനി അറസ്റ്റിൽ

വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; കായികാധ്യാപകന്റെ സഹായി ഷൈനി അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത കായികാധ്യാപകന്റെ സഹായിയായ സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കായിക അധ്യാപകൻ വി ടി മനീഷിന്റെ സഹായി നെല്ലിപ്പൊയില്‍ ...

സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ ...

ലണ്ടൻ തീവ്രവാദി ആക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കേരളത്തിലെ സാധ്യതകൾ മുതലാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്; കഴിഞ്ഞ ദിവസം അറസ്റ്റിലായവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് മലയാളി യുവാക്കളെ ഉപയോഗിച്ച് ഐ എസ് ഇന്ത്യൻ ഘടകം രൂപീകരിക്കാൻ

ഡൽഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് കേരളത്തിൽ നിന്നുള്ള യുവാക്കളെയെന്ന് റിപ്പോർട്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും എൻ ഐ എക്കാണ് ...

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

ഡൽഹി: മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യൻ. ലോകത്തിലെ ...

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ...

ബെം​ഗളൂരു പീഡനക്കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ച് വീഴ്ത്തി

പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കായംകുളം സ്വദേശികളായ മുഹമ്മദ് ഷിറാസ്, ഷബിൻ എന്നിവർ പിടിയിൽ

പത്തനംതിട്ട: ആറന്മുളയിൽ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കായകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ...

സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ഇന്ന് മൂന്ന് പേർക്ക് കൂടി രോഗബാധ, ആകെ രോഗികൾ 51

തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. ഇന്ന് മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലിയിലാണ് മൂന്ന് രോഗികളും.  ശ്രീകണ്ഠേശ്വരം സ്വദേശി (53), ...

സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു

സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത. കോട്ടയത്ത് നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു. കോട്ടയം അയർകുന്നത്താണ് സംഭവം. അമിത വേഗത്തിൽ വന്ന കാറിന്റെ പിന്നിൽ ...

Page 28 of 33 1 27 28 29 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist