പുറമെ നിന്ന് നോക്കുമ്പോൾ കോഴിക്കട; എന്നാൽ യഥാർത്ഥ കച്ചവടം ഇത്; ഒടുവിൽ കള്ളം പൊളിച്ച് പോലീസ്
കൊല്ലം: പുറമെ നിന്ന് നോക്കുമ്പോൾ ഒരു സാധാരണ കോഴിക്കട. എന്നാൽ രാവും പകലും നിലയ്ക്കാത്ത ജനപ്രവാഹം. സംശയം തോന്നി പരിശോധന നടത്തിയ പോലീസ് ഒടുവിൽ കള്ളം പുറത്ത് ...


























