ഗ്രൂപ്പ് തർക്കം, തമ്മിലടി ; അലങ്കോലമായി സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം
കൊല്ലം : സിപിഎം പ്രവർത്തകർ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ അലങ്കാരമായി ലോക്കൽ കമ്മിറ്റി സമ്മേളനം. കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനമാണ് പ്രവർത്തകരുടെ ...


























