കൊല്ലത്ത് യുവതി മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെ; പ്രതി നാസു പരിചയപ്പെട്ടത് ബീച്ചിൽ വച്ച്; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. ...