ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വിസ് തുടങ്ങി; വൈകീട്ട് കോട്ടയത്ത് എത്തും
ചെന്നൈ:ദക്ഷിണ റെയില്‍വേ കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലേടുത്താണ് റെയില്‍വേ വന്ദേഭാരത് സ്‌പേഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത്. ...