kottayam

നവവധുവിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം തുടരുന്നു

കോട്ടയം : നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കൽ ശ്രുതിമോളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ...

വീട്ടു മുറ്റത്ത് മുട്ട; പരിശോധിച്ചപ്പോൾ മൂർഖൻ പാമ്പും 47 കുഞ്ഞുങ്ങളും

കോട്ടയം: തിരുവാതുക്കലിൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടി. വലിയ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയത്. ഇവയെ സ്‌നേക് റെസ്‌ക്യു ടീം എത്തി സ്ഥലത്ത് നിന്നും ...

വാഹന പരിശോധനയ്ക്കിടയിൽ സ്കൂട്ടർ ഇടിപ്പിച്ച് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

കോട്ടയം : വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥനെ സ്കൂട്ടർ കൊണ്ട് ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം. പുൽപ്പള്ളിയിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലായിരുന്നു സംഭവമുണ്ടായത്. സിവിൽ എക്സൈസ് ഓഫീസറെ ...

സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മറിഞ്ഞുവീണു ; കണ്ടെയ്നർ ലോറിക്ക് അടിയിൽ പെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം : സ്‌കൂട്ടർ കണ്ടെയ്നർ ലോറിക്ക് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കോട്ടയം നാഗമ്പടത്താണ് അപകടം നടന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സ്കൂട്ടർ റോഡിലേക്ക് തെന്നി മറിയുകയായിരുന്നു. നീറികാട് ...

ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

കോട്ടയം : കോട്ടയത്ത് മധ്യവയസ്കൻ ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം പൊൻകുന്നത്താണ് സംഭവം നടന്നത്. വീടിനകത്ത് ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇടിമിന്നൽ ഏറ്റത്. പൊൻകുന്നം ചെറുവള്ളി കുമ്പളാനിക്കൽ കെ ...

ബാറിൽ സംഘർഷം ; കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ബാർ ജീവനക്കാരൻ മരിച്ചു

കോട്ടയം : ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ബാർ ജീവനക്കാരൻ മരിച്ചു. കോട്ടയം നഗരമധ്യത്തിലെ ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ ആയിരുന്നു ജീവനക്കാരന് പരിക്കേറ്റിരുന്നത്. ജോസീസ് ബാറിലെ ജീവനക്കാരനായ ...

അപകടത്തിൽപ്പെട്ട ഓട്ടോയ്ക്കുള്ളിൽ കുത്തേറ്റ നിലയിൽ ഡ്രൈവർ ; സമീപത്ത് മറ്റൊരാൾ തൂങ്ങിമരിച്ച നിലയിലും

കോട്ടയം : അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ കുത്തേറ്റ നിലയിൽ കണ്ടെത്തി. കോട്ടയം കടത്തുരുത്തിയിലാണ് ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. അപകടം നടന്നതിന് സമീപത്തെ ...

എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു ; യൂണിയൻ പ്രസിഡണ്ടിനെ പുറത്താക്കി എൻഎസ്എസ്

കോട്ടയം : എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത യൂണിയൻ പ്രസിഡണ്ടിനെ എൻഎസ്എസ് പുറത്താക്കി. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് ആയ സിപി ചന്ദ്രൻ ...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും ; സൂചന നൽകി കെ സുരേന്ദ്രൻ

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

കോട്ടയത്ത് വൻ കവർച്ച ; വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണ്ണം മോഷ്ടിച്ചു

കോട്ടയം : വീടിനകത്ത് അതിക്രമിച്ചു കടന്ന് 70 പവൻ സ്വർണം മോഷ്ടിച്ചു. കോട്ടയം വൈക്കത്താണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 ...

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് ഈങ്കാപ്പുഴ സ്വദേശി ജോജി.കെ. തോമസ് ആണ് അറസ്റ്റിലായത്. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പുലിയന്നൂർ ...

എസ്ഡിപിഐ പ്രതിഷേധിച്ചു; ഈരാറ്റുപേട്ട തീവ്രവാദസാന്നിധ്യമുള്ള മേഖലയെന്ന റിപ്പോർട്ട് പോലീസ് തിരുത്തി; സർക്കാർ തീവ്രവാദികൾക്ക് പാലൂട്ടുകയാണെന്ന് ബിജെപി

കോട്ടയം : ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നേരത്തെ നൽകിയിരുന്ന റിപ്പോർട്ട് തിരുത്തിയതായി മന്ത്രി വി എൻ വാസവൻ. ...

തിരുവല്ലയിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: തിരുവല്ലയിൽ കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടിയെ രണ്ട് യുവാക്കൾ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പോലീസ് പിടികൂടി. ഒൻപതാംക്ലാസ് ...

പള്ളിക്കത്തോട് ഇനി സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്ത് ; പുതിയ നേട്ടം കുറിച്ച് പി.ടി ഉഷ എം പി ദത്തെടുത്ത ഗ്രാമം

കോട്ടയം : സൻസദ് ആദർശ് യോജന പദ്ധതി പ്രകാരം രാജ്യസഭാ എംപിയായ പി.ടി ഉഷ ദത്തെടുത്ത കോട്ടയത്തെ പള്ളിക്കത്തോട് ഗ്രാമത്തിന് പുതിയ നേട്ടം. സമ്പൂർണ്ണ സുകന്യ സമൃദ്ധി ...

കുർബാനക്കിടയിൽ വെച്ച് കുഴഞ്ഞുവീണു ; 16 വയസ്സുകാരൻ മരണപ്പെട്ടു

കോട്ടയം : ഞായറാഴ്ച കുർബാനക്കിടയിൽ 16 വയസ്സുകാരൻ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ചാണ് ദാരുണ സംഭവം ഉണ്ടായത്. ഞായറാഴ്ച രാവിലെ ...

കെഎൻ ബാലഗോപാൽ നാണം കെട്ടവൻ; റബ്ബറിന് കൂട്ടിയ 10 രൂപ അപ്പന് കൊണ്ട്‌പോയി കൊടുക്കട്ടെ; പി സി ജോർജ് 

കോട്ടയം: ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ പി.സി ജോർജ്. കെഎൻ ബാലഗോപാൽ നാണം കെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ താങ്ങുവിലയായി കൂട്ടിയ 10 രൂപ ...

സ്വന്തമായി വീടില്ല; മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തണം ; ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കോട്ടയം : കോട്ടയം കിടങ്ങൂരിൽ വൈദ്യുതി ടവറിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി. തനിക്ക് സ്വന്തമായി വീടില്ലെന്നും ധാരാളം കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് യുവാവ് ...

കാഞ്ഞിരപ്പള്ളി താലൂക്കിൽ വെള്ളിയാഴ്ച പൊതു അവധി; ഉത്തരവിട്ട് ജില്ലാ കളക്ടർ

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ വെള്ളിയാഴ്ച അവധി. ശബരിമല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പേട്ടതുള്ളൽ പ്രമാണിച്ചാണ് അവധി നൽകിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ...

ആശ്വാസം; കാണാതായ 12 കാരിയെ കണ്ടെത്തി; ബന്ധുക്കൾക്കൊപ്പം വിടും

കോട്ടയം: മൂവാറ്റുപുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ചങ്ങാനാശ്ശേരിയിൽ നിന്നാണ് 12 വയസ്സുകാരിയായ അളകനന്ദയെ കണ്ടെത്തിയത്. കുട്ടിയെ ബന്ധുക്കളെ ഏൽപ്പിക്കും. പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ...

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 5 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതി പിടിയിൽ. അഞ്ചുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാനായി ശ്രമിച്ചത്. ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist