kozhikod

ലഹരിവിറ്റ് ആഡംബര ജീവിതം; സിറാജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഉദ്യോഗസ്ഥർ

കോഴിക്കോട്: ലഹരി വിൽപ്പനക്കാരനായ യുവാവിന്റെ വീടും സ്ഥലവും കണ്ടുകെട്ടി ഉദ്യോഗസ്ഥർ. മലപ്പുറം സ്വദേശി പേങ്ങാട് വെമ്പോയിൽ കണ്ണനാരി പറമ്പത്ത് സിറാജിന്റെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ലഹരി വിൽപ്പനയിലൂടെയാണ് ...

താമരശ്ശേരിയിൽ പോലീസിനെ ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങി; ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പോലീസിനെ ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങി. താമരശ്ശേരി സ്വദേശി ഫായിസ് ആണ് എംഡിഎംഎ വിഴുങ്ങിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ...

മസ്തിഷ്‌കജ്വരം; കോഴിക്കോട് യുവതി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. ചെങ്ങോട്ടുകാവ് സ്വദേശിനിയായ 39 കാരിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ...

ദിവസേന ചികിത്സ തേടുന്നത് 10 പേർ; ഈ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചത് 95 പേർക്ക്; ജാഗ്രത

കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ 95 പേരാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. വൃത്തിയില്ലാത്ത ഭക്ഷണം, വെള്ളം ...

ഇനിയും കാത്തിരിക്കണം; അബ്ദുൾ റഹീമിന്റെ മോചനം ഉടനില്ല

കോഴിക്കോട്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം നീളുന്നു. കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചതോടെയാണ് മോചനം വീണ്ടും ...

ഇടിച്ചിട്ട ശേഷം തിരിഞ്ഞ് നോക്കാതെ പോയി; മാസങ്ങളായി കോമയിൽ 9 കാരിയുടെ ദുരിത ജീവിതം; ഒടുവിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ കാറുകൊണ്ട് ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശി ഷെജിലാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ...

കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ടു; കോഴിക്കോട് നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയവർ മുങ്ങിമരിച്ചു. വയനാട് കൽപ്പറ്റ സ്വദേശികളായ ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. തിക്കോടി കല്ലകത്ത് ബീച്ചിലാണ് ...

‘ജന്മം നൽകിയതിനുള്ള ശിക്ഷ’; പുതുപ്പാടിയിൽ അമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്റെ മൊഴി പുറത്ത്

കോഴിക്കോട്: പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ മൊഴി പുറത്ത്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്ക് നൽകിയതെന്നാണ് ആഷിഖ് പറയുന്നത്. അതേസമയം കൊല്ലപ്പെട്ട സുബൈദയുടെ മൃതദേഹം ...

കോഴിക്കോട്ടുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് വൈകീട്ട് 4 മുതൽ 6 വരെ ഈ പരിപാടി നടക്കില്ല

കോഴിക്കോട്: ജില്ലയിലെ ഇന്ന് പെട്രോൾ പമ്പ് സമരം. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ ...

8 ദിവസം; ജില്ലയിൽ രോഗം ബാധിച്ചത് 3220 പേർക്ക്; പ്രതിദിനം ആശുപത്രിയിൽ എത്തുന്നത് നിരവധി പേർ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂവായിരത്തിലധികം പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ദിനം പ്രതി സർക്കാർ ആശുപത്രികളിൽ ...

സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ‌ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്

കോഴിക്കോട്: അച്ഛൻറെ വരുമാനം മാത്രം ആശ്രയിച്ച് ജീവിച്ച അമ്മ ആ വേദനയിൽ നിന്ന് ജീവിതത്തിൽ പകർന്നു തന്നത് വലിയൊരു പാഠമായിരുന്നു. ആ പാഠപുസ്തകം കൊണ്ടുനടന്ന് ജീവിതത്തെ മനോഹരമായി ...

നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തീയും പുകയും; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: നാദാപുപത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ തീ പടർന്നു. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസിലായിരുന്നു തീ പിടിത്തം ഉണ്ടായത്. ജീവനക്കാർ ഉടനെ ആളുകളെ പുറത്തേക്ക് ഇറക്കിയതിനാൽ ...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുൽ യുവതിയെ മർദ്ദിച്ചത് മീൻ കറിയ്ക്ക് പുളിയില്ലെന്ന് പറഞ്ഞ്

കോഴിക്കോട്: പന്തീരാങ്കാവ് പെൺകുട്ടിയെ വീണ്ടും ഭർത്താവ് മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കറിയുടെ പേര് പറഞ്ഞുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് വിവരം. തുടർച്ചയായി രണ്ട് ...

കളിക്കുന്നതിനിടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങി; രണ്ടര വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്‌സ്

കോഴിക്കോട്: അടിവാരത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ തലയിൽ കലം കുടുങ്ങി. കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസ്സുരകാരി അസാ സഹറയുടെ തലയിലാണ് കലം കുടുങ്ങിയത്. അഗ്നിശമന സേനാംഗങ്ങൾ ...

കോഴിക്കോട് കടപ്പുറത്ത് വീണ്ടും ഒഴികിയെത്തി മത്തി; വാരിക്കൂട്ടി നാട്ടുകാർ

കോഴിക്കോട്: കടപ്പുറത്ത് മത്തിക്കൂട്ടം കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു. ഭട്ട് റോഡ് കടപ്പുറത്താണ് ഇത്തവണ മത്തി കൂട്ടത്തോടെ അടിഞ്ഞത്. കഴിഞ്ഞ ദിവസം കോന്നാട് തീരത്തും മത്തിക്കൂട്ടം എത്തിയിരുന്നു. ഇന്നലെ ...

പ്രാണവായു തേടി കൂട്ടത്തോടെയെത്തി; എന്നാൽ പിടഞ്ഞ് ചത്തു; മത്തികൾ കൂട്ടമായി തീരത്തെത്തിയതിന് പിന്നിൽ തെർമോക്ലൈൻ പ്രതിഭാസം

കോഴിക്കോട്: കോന്നാട് തീരത്ത് മത്തികൾ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞതിന്റെ ശാസ്ത്രീയ കാരണം വ്യക്തമാക്കി ബിലോ സീ ലെവൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. കെ.ജി ...

ഉള്ള്യേരിയെ വിറപ്പിച്ച് തെരുവ് നായ്ക്കളുടെ ആക്രമണം; 12 പേർക്ക് പരിക്ക്

കോഴിക്കോട്: ഉള്ള്യേരിയെ വിറപ്പിച്ച് തെരുവായ ആക്രമണം. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മനാത്താനതത് മീത്തൽ സ്വദേശി സുജീഷിനാണ് ...

തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റു; ഒരു വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ നസീബ് ജസ്ന ദമ്പതികളുടെ മകൻ അസ്ലന് അബ്ദുള്ളയാണ് മരിച്ചത്. ഒരു വയസ്സാണ് ...

കോഴിക്കോട് ഉഗ്രശബ്ദത്തോടെ വീട് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഒളവണ്ണയിൽ വീട് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ വീടാണ് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. ഇരു നില വീടിന്റെ താഴത്തെ നിലയാണ് ഉഗ്രശബ്ദത്തോടെ താഴ്ന്നത് എന്ന് വീട്ടുകാർ ...

അമീബിക് മസ്തിഷ്‌കജ്വരം; മൂന്നര വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. നിലവിൽ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist