kozhikod

ഇറച്ചിവില കുത്തനെ വർദ്ധിപ്പിക്കും; തീരുമാനമെടുത്ത് വ്യാപാരികൾ

കോഴിക്കോട് : ഇറച്ചി വില വർദ്ധിപ്പിക്കാൻ ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ .  കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് വില വർദ്ധിപ്പിക്കുന്നത്. മേയ് 15 ...

കോഴിക്കോട് ഹോട്ടലിൽ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. വലിയമങ്ങാട് സ്വദേശിനി ദേവി, വിവിധ ഭാഷാ തൊഴിലാളിയായ ...

വോട്ടിംഗ് മെഷീനിൽ ക്രമക്കേടെന്ന് പരാതി; പരിശോധിച്ചപ്പോൾ കള്ളം; വോട്ടർക്കെതിരെ നടപടിയെന്ന് കളക്ടർ

കോഴിക്കോട്: വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ഉണ്ടെന്ന് പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. ടെസ്റ്റ് വോട്ടിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് വോട്ടർക്കെതിരെ നടപടി ...

അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: കണ്ണിറ്റമാക്കിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂർഖൻകുണ്ട് പീറ്റക്കണ്ടി ദേവദാസിനെ ആയിരുന്നു ചൊവ്വാഴ്ച ...

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ യുവതിയെ ...

കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. കോഴിക്കോട്- വയനാട് പാതയിൽ രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സുൽത്താൻ ...

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി ; കോഴിക്കോട് യുവതി തീ കൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയ്യൂരിൽ യുവതി തീ കൊളുത്തി മരിച്ചു. നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ അഞ്ജന (26) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്‌സാണ് അഞ്ജന. ഇന്നലെയായിരുന്നു സംഭവം.അടുത്ത ...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കോഴിക്കോട്: കക്കയത്ത് കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷം രൂപയാണ് അടിയന്തിര നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. കക്കയം സ്വദേശിയായ ...

കക്കയത്ത് കാട്ട് പോത്തിന്റെ ആക്രമണം; കർഷകൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ വീണ്ടും മരണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാലാട്ട് എബ്രഹാം (70) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. കക്കയം ...

ചൂട് കനക്കുന്നു; വിയർത്തൊലിച്ച് കേരളം; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത ചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും വരും ദിവസങ്ങളിലും താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കനത്ത ചൂട് അനുഭവപ്പെടുന്ന മൂന്ന് ...

കൃത്യത്തിന് പിന്നാലെ സംസ്ഥാനം വിട്ടു; ഒളിവിൽ കഴിഞ്ഞത് ദർഗയിൽ; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ മൂന്നംഗ സംഘം അറസ്റ്റിൽ. ജാതിയേരി പെരുവാം വീട്ടിൽ ജാബിർ(32), മാരാംവീട്ടിൽ അനസ്(30), പാറച്ചാലിൽ മുഹമ്മദ് അസ്ഹറുദ്ദീൻ(32) എന്നിവരെയാണ് പോലീസ് ...

750 കോടി രൂപയുടെ നീക്കത്തിനിടെ സുരക്ഷാ വീഴ്ച; കോഴിക്കോട് അസി.കമ്മീഷണർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: ബാങ്ക് കറൻസി നീക്കത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കോഴിക്കോട് അസി.കമ്മീഷണർക്ക് സസ്‌പെൻഷൻ. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ടി. പി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ...

കോഴിക്കോട് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായത്. എടച്ചേരി പോലീസിന്റേതാണ് നടപടി. ഇന്നലെ രാത്രി ...

മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകൾ കാണുന്നില്ല;ആഡംബ ബസിന്റെ ചില്ലുകൾ മാറ്റി

കോഴിക്കോട്: നവകേരള യാത്രയിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി വാങ്ങിയ ആഡംബ ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി. മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവർക്ക് അദ്ദേഹത്തെ കൂടുതൽ നന്നായി ...

നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ കമ്പനിയിൽ നിന്നും തട്ടിയത് 10 ലക്ഷം; മുംബൈ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: സാമഗ്രികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാണ കമ്പനിയെ കബളിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ നീരവ് ബി ഷായാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി സൈബർ ...

സ്വർണം ക്യാപ്‌സ്യൂൾ ആക്കി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എടക്കര സ്വദേശി പ്രജിൻ ആണ് ...

കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കരുത്; മനസ്സുകളിൽ വേലികെട്ടാനുള്ള ശ്രമങ്ങളെ എതിർക്കണം; ഹരീഷ് പേരടി

കോഴിക്കോട്: ഇസ്രായേൽ ഹമാസ് പോരാട്ടത്തിന്റെ മറവിൽ പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയെ വിമർശിച്ച് ഹരീഷ് പേരടി. കോഴിക്കോട് മാത്രം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് വിമർശനം. കാഴിക്കോട്ടെ ...

യുനെസ്‌കോയുടെ സാഹിത്യനഗരം പദവി; സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടുകാർക്ക് അഭിനന്ദനവും

തിരുവനന്തപുരം: കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്‌കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ് 'യുനെസ്‌കോയുടെ സാഹിത്യനഗര'മെന്ന പദവിയെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലയെ കോഴിക്കോടിനോളം ...

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ

കോഴിക്കോട്: ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതുറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ...

തൊണ്ടിമുതലായ മണ്ണ് മാന്തി യന്ത്രം കടത്തിയ സംഭവം; പോലീസുകാരന് സസ്‌പെൻഷൻ 

കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ്‌ഐയ്‌ക്കെതിരെ നടപടി. എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. മുക്കം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ നൗഷാദിനെതിരെയാണ് നടപടി സ്വീകരിച്ചത്. തൊണ്ടി ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist