kozhikod

കോഴിക്കോട് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായത്. എടച്ചേരി പോലീസിന്റേതാണ് നടപടി. ഇന്നലെ രാത്രി ...

മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകൾ കാണുന്നില്ല;ആഡംബ ബസിന്റെ ചില്ലുകൾ മാറ്റി

കോഴിക്കോട്: നവകേരള യാത്രയിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി വാങ്ങിയ ആഡംബ ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി. മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവർക്ക് അദ്ദേഹത്തെ കൂടുതൽ നന്നായി ...

നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ കമ്പനിയിൽ നിന്നും തട്ടിയത് 10 ലക്ഷം; മുംബൈ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: സാമഗ്രികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാണ കമ്പനിയെ കബളിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ നീരവ് ബി ഷായാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി സൈബർ ...

സ്വർണം ക്യാപ്‌സ്യൂൾ ആക്കി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എടക്കര സ്വദേശി പ്രജിൻ ആണ് ...

കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കരുത്; മനസ്സുകളിൽ വേലികെട്ടാനുള്ള ശ്രമങ്ങളെ എതിർക്കണം; ഹരീഷ് പേരടി

കോഴിക്കോട്: ഇസ്രായേൽ ഹമാസ് പോരാട്ടത്തിന്റെ മറവിൽ പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയെ വിമർശിച്ച് ഹരീഷ് പേരടി. കോഴിക്കോട് മാത്രം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് വിമർശനം. കാഴിക്കോട്ടെ ...

യുനെസ്‌കോയുടെ സാഹിത്യനഗരം പദവി; സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടുകാർക്ക് അഭിനന്ദനവും

തിരുവനന്തപുരം: കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്‌കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ് 'യുനെസ്‌കോയുടെ സാഹിത്യനഗര'മെന്ന പദവിയെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലയെ കോഴിക്കോടിനോളം ...

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ

കോഴിക്കോട്: ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതുറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ...

തൊണ്ടിമുതലായ മണ്ണ് മാന്തി യന്ത്രം കടത്തിയ സംഭവം; പോലീസുകാരന് സസ്‌പെൻഷൻ 

കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ്‌ഐയ്‌ക്കെതിരെ നടപടി. എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. മുക്കം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ നൗഷാദിനെതിരെയാണ് നടപടി സ്വീകരിച്ചത്. തൊണ്ടി ...

ബസുകൾക്കിടയിൽപ്പെട്ട് ദമ്പതികൾ മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: മലാപ്പറമ്പിൽ ബസുകൾക്കിടയിൽപ്പെട്ട് ദമ്പതികൾ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബസ് ഡ്രൈവർ അഖിൽ കുമാർ , ബസ് ഉടമ അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ...

കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം; ഒരാൾ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ...

നേതൃത്വത്തെ വിമർശിച്ചു; വൈദികനെ വിചാരണ ചെയ്യാൻ മതകോടതിയുമായി താമരശ്ശേരി രൂപത

കോഴിക്കോട്: വൈദികനെ വിചാരണ ചെയ്യാൻ മത കോടതിയുമായി താമരശ്ശേരി രൂപത. നേതൃത്വത്തെ വിമർശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യുന്നതിന് വേണ്ടിയാണ് താമരശ്ശേരി രൂപതയുടെ വിചിത്ര നടപടി. രൂപത ബിഷപ്പ് ...

കോഴിക്കോട് കടപ്പുറത്ത് ചത്ത നീലത്തിമിംഗലം കരയ്ക്കടിഞ്ഞു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ തിമിംഗലം കരയ്ക്ക് അടിഞ്ഞു. ചത്ത നീലത്തിമിംഗലമാണ് കരയ്ക്ക് അടിഞ്ഞത്. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം. രാവിലെയായിരുന്നു സംഭവം. ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ...

നിപ ആശങ്ക അകലുന്നു; കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കും. നിപ ആശങ്ക ഒഴിഞ്ഞതോടെയാണ് സ്‌കൂളുകൾ ഉൾപ്പെടെ തുറക്കാൻ തീരുമാനിച്ചത്. അതേസമയം നിലവിലെ ജാഗ്രത ...

വയസ്സ് 19, ക്രിമിനൽ കേസുകൾ 22; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്താൻ പോലീസ്

കോഴിക്കോട്: പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച 19 കാരനെതിരെ കാപ്പ ചുമത്തും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്താൻ ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി; പൊതുപരിപാടികൾക്കും വിലക്ക്; അതീവ ജാഗ്രതയിൽ കോഴിക്കോട്

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ...

നിപ; ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സയിൽ കഴിയുന്ന ഒൻപത് കാരനും, മരിച്ച ആലഞ്ചേരി സ്വദേശിയുടെ ഭാര്യാ സഹോദരനുമാണ് നിപ ...

നിപ; കോഴിക്കോട് കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്:നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്. വൈകീട്ടോടെയായിരുന്നു സംസ്ഥാനത്ത് നിപ ...

കാറിന് സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; എസ്‌ഐ മർദ്ദിച്ചെന്ന പരാതിയുമായി യുവതി

കോഴിക്കോട്: നടക്കാവിൽ യുവതിയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ മർദ്ദനം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തോളി സ്വദേശി അഫ്‌ന അബ്ദുൽ നാഫിക്കാണ് മർദ്ദനമേറ്റത്. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട ...

കോഴിക്കോട് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയുടെ തിരോധാനം; അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്; ദുരൂഹത

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അയൽ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് അട്ടൂരിനെയാണ് കാണാതെ ...

കോഴിക്കോട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തുമ്പോൾ ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട നിലയിൽ

കോഴിക്കോട്: വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലത്ത് ആണ് സംഭവം. പോലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകീട്ട് മുതൽ കുട്ടിയെ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist