തിരഞ്ഞെടുപ്പ് കഴിയും വരെ ഷോക്കടിക്കില്ല: വൈദ്യുതി ചാർജ് വർദ്ധനവ് നവംബറിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർദ്ധനവ് പരിഗണനയിൽ.ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഉടൻ വർധിപ്പിച്ചേക്കില്ലെന്നാണ് വിവരം.നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്. ...