പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ആന്റണി രാജു; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചുള്ള ബിഎംഎസ് പണിമുടക്ക് രാത്രി 12 മുതൽ
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്. ...

























