ksrtc

ലൈംഗികാതിക്രമം ചെറുക്കുന്നതിൽ ജാഗ്രതക്കുറവ്; കെ എസ് ആർ ടി സി കണ്ടക്ടർ ജാഫറിന് സസ്പെൻഷൻ

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതിൽ വീഴ്ച വരുത്തിയ കണ്ടക്ടർ ജാഫറിന് സസ്പെൻഷൻ. ജാഫറിനെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി ...

യുവാക്കൾ കൊല്ലപ്പെട്ട സംഭവം; വഴിയിൽ വെച്ച് തർക്കമുണ്ടായതിന് ഡ്രൈവർ പക തീർത്തതെന്ന് കുടുംബം; പരാതി നൽകാൻ തീരുമാനം

പാലക്കാട്: യുവാക്കൾ കൊല്ലപ്പെട്ട അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ പക തീർത്തതെന്ന് പരാതി. അപകടം കരുതിക്കൂട്ടിയുള്ളതാണെന്നാരോപിച്ച് അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി സബിത്തിന്റെ ...

അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ച സംഭവം; കെ എസ് ആർ ടി സി ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെൻഷൻ. വടക്കഞ്ചേരി ...

ചക്രങ്ങളിൽ ഒരെണ്ണം ഇല്ലാതെ കെ എസ് ആർ ടി സി ബസ് ഓടിച്ചു; മലപ്പുറത്ത് ഏഴ് ജീവനക്കാർക്ക് സസ്പെൻഷൻ

മലപ്പുറം: ചക്രങ്ങളിൽ ഒരെണ്ണം ഇല്ലാതെ യാത്രക്കാരെ കയറ്റി കെ എസ് ആർ ടി സി ബസ് ഓടിച്ച സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയിലെ ഏഴു ...

കോട്ടയത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് മുപ്പതിലേറെ യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ...

‘ശമ്പളമില്ല സർ, കൂലിപ്പണിക്ക് പോകാൻ അവധി വേണം‘: നിവേദനവുമായി കെ എസ് ആർ ടി സി ജീവനക്കാർ

കൊല്ലം: ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് അനുവദിക്കണമെന്ന അപേക്ഷയുമായി കെ എസ് ആർ ടി സി ജീവനക്കാർ. പുനലൂർ ഡിപ്പോയിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകുന്നതിന് ...

അറ്റകുറ്റപ്പണി മുടങ്ങി: കട്ടപ്പുറത്തായത് കെ .എസ്.ആര്‍.ടി.സിയുടെ ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ്കാ​നി​യ​യും വോ​ള്‍​വോ​യും അടക്കമുള്ള 104 ലോ ഫ്ലോര്‍ ബസുകൾ ​

കൊ​ച്ചി: സ്പെ​യ​ര്‍​പാ​ര്‍​ട്സ് ക്ഷാ​മ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും മൂ​ലം ക​ട്ട​പ്പു​റ​ത്താ​യ​ത് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ 104 ലോ​ഫ്ലോ​ര്‍ ബ​സ്. ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ്കാ​നി​യ​യും വോ​ള്‍​വോ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. 11 ഡി​പ്പോ​യി​ലാ​യി 91.96 ...

75 കോടി ചിലവിട്ട് നിര്‍മിച്ച കെ എസ് ആര്‍ ടി സി കെട്ടിടത്തിന് ബലക്ഷയം; ഉപയോഗിച്ചത് വെറും ആറ് വര്‍ഷം; ഒഴിപ്പിക്കാന്‍ മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി ...

കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും; നിർണായക സൂചന ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. എയർ ഗണ്ണും എയർ പിസ്റ്റളുമാണ് ...

ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച പി ആര്‍ ശ്രീജേഷിന് ആദരം; വരും തലമുറയ്ക്ക് പ്രചോദനമായി ബസിൽ താരത്തിന്റെ ചിത്രങ്ങളും നേട്ടങ്ങളും പതിപ്പിച്ച് കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെ എസ് ആര്‍ ടി സി. താരത്തിന്റെ ...

കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടനം; രാഷ്ട്രീയക്കാരെ ഒഴിവാക്കി പ്രൊഫഷണലുകൾ മാത്രം

തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. രാഷ്ട്രീയക്കാരെ ഒഴിവാക്കി സാങ്കേതിക വിദ​ഗ്​ധരെ മാത്രം ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. ചെയര്‍മാന്‍ & മാനേജിം​ഗ് ...

കേരളത്തിന്റെ സ്വന്തം ‘ആനവണ്ടി’; നിയമ പോരാട്ടത്തിനൊടുവിൽ കെഎസ്ആര്‍ടിസി എന്ന ട്രേ‍‍ഡ് മാര്‍ക്ക് കേരളത്തിന് സ്വന്തം

തിരുവനന്തപുരം: ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കര്‍ണാടകയുടെ അവകാശവാദം തള്ളി കെഎസ്ആര്‍ടിസി (കേരള സ്റ്റേറ്റ് റോ‍ഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷൻ) എന്ന ട്രേ‍‍ഡ് മാര്‍ക്ക് ഇനി കേരളത്തിന് സ്വന്തം. ...

പൊതുഗതാഗതം അവശ്യസർവീസ്; കെഎസ്ആർടിസി ദീർഘദൂര, രാത്രികാല സർവീസുകൾ തുടരും; 15 മുതൽ കൂടുതൽ പകൽ സർവീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് സിഎംഡി ...

കെ എസ് ആർ ടി സി സൂചനാ പണിമുടക്ക് തുടങ്ങി; മിക്ക സർവീസുകളും മുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി എം എസ്, ഐ എൻ ടി യു സി സംഘടനകൾ ആഹ്വാനം ചെയ്ത കെ എസ് ...

കെഎസ്ആർടിസി വീണ്ടും വിവാദത്തിൽ : ബസില്‍ ആള്‍മാറാട്ടം നടത്തി ഡ്രൈവർ ; യഥാര്‍ഥ ഡ്രൈവര്‍ സ്വകാര്യ ബസ് ഓടിക്കാന്‍ പോയി

തിരുവനന്തപുരം: കെ എസ്‌ ആര്‍ ടി സി ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം പിടികൂടി ആഭ്യന്തര വിജിലന്‍സ് സംഘം. തിരുവനന്തപുരം - മംഗലാപുരം സ്കാനിയ ബസിലാണ് ആള്‍മാറാട്ടം നടന്നത്. ...

താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്ആർടിസി : 6,400 പേരുടെ ജോലി പോകും

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയ താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്ആർടിസി.സ്ഥിര ജീവനക്കാർക്ക് പോലും ജോലി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ താൽകാലിക ജീവനക്കാരുമായി തുടരാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.6,400 ...

കണ്ടക്ടർക്ക് കോവിഡ്-19 : ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടി

തൃശ്ശൂർ : ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടച്ചു.ഈ മാസം 25ന് ഗുരുവായൂർ കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൽ ...

ഇന്നു മുതൽ കെഎസ്ആർടിസിയുടെ അയൽ ജില്ലാ സർവീസുകൾ ഓടിത്തുടങ്ങും : സർവീസ് രാവിലെ അഞ്ചു മുതൽ രാത്രി 9 വരെ മാത്രം

കെഎസ്ആർടിസിയുടെ അന്തർ ജില്ലാ ബസുകൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും.ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവ് വരുത്തിയതോടെയാണ് അന്യജില്ലാ സർവീസുകൾ ആരംഭിക്കുന്നത്.രാവിലെ 5 മണി മുതൽ രാത്രി ...

എട്ടാം തീയതി മുതൽ ജില്ലയ്ക്ക് പുറത്തേക്ക് ബസ് സർവീസ് : 50% നിരക്കുവർധന, പകുതി യാത്രക്കാർ മാത്രം

പൊതു ഗതാഗതമടക്കം ലോക്ഡൗൺ പടിപടിയായി ഇളവ് ചെയ്യപ്പെടുന്നു.മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ, ജില്ലയ്ക്ക് പുറത്തേക്ക് ബസ് സർവീസ് അനുവദിക്കാൻ തീരുമാനിച്ചു.ജൂൺ എട്ടാം തിയതി മുതൽ, അന്തർജില്ലാ ...

ആദ്യദിനത്തിൽ കെഎസ്ആർടിസിക്ക് വരുമാനം 35 ലക്ഷം രൂപ, നഷ്ടം 60 ലക്ഷം : സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നു

ലോക്ഡൗൺ ഇളവുകൾ അനുസരിച്ച് സർവീസ് ആരംഭിച്ച കെഎസ്ആർടിസിക്ക് ആദ്യദിനത്തിൽ വരുമാനം 35 ലക്ഷം രൂപ.എന്നാൽ,60 ലക്ഷം രൂപയാണ് ആദ്യദിനത്തിൽ തന്നെ ഗതാഗതവകുപ്പിന് നഷ്ടം സംഭവിച്ചത്. കെഎസ്ആർടിസിക്ക് പ്രതിദിനം ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist