Kummanam Rajasekharan

കേരളത്തിലെ പ്രകൃതി ചൂഷണം; കുമ്മനം രാജശേഖരനുമായി ചർച്ച നടത്തി മാധവ് ഗാഡ്ഗിൽ; ജനകീയ മുന്നേറ്റത്തിന് ആഹ്വാനം

പൂനെ: കേരളത്തിലെ പ്രകൃതി ചൂഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലുമായി ചർച്ച നടത്തി. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ഭരണഘടനയിൽ ...

രാമായണ പുണ്യവുമായി കുമ്മനം അയോധ്യയിൽ; ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ നോക്കിക്കണ്ടു

രാമായണ മാസമായ കർക്കിടകത്തിൽ അയോധ്യയിൽ ദർശനം നടത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അദ്ദേഹം നേരിൽ നോക്കിക്കണ്ടു. യാത്രാനുഭവം കുമ്മനം ഫേസ്ബുക്കിൽ പങ്കു ...

‘ഗോപിക്കുറിക്ക് പൂർണ്ണ ചന്ദ്ര പ്രഭ’; കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് കുമ്മനം

പ്രസിദ്ധ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ...

നേമത്ത് വിജയമുറപ്പിച്ചു; മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് കുമ്മനം

തിരുവനന്തപുരം: നേമത്ത് വിജയമുറപ്പിച്ചു കഴിഞ്ഞതായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബൂത്തുതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നല്ല ആത്മവിശ്വാസമാണുള്ളത്. ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കുമ്മനം ...

വീടില്ല, വാഹനമില്ല, നിക്ഷേപമില്ല, ജീവിത പങ്കാളിയോ മക്കളോ ഇല്ല, കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; നിസ്വാർത്ഥ രാഷ്ട്രസേവനമാണ് രാഷ്ട്രീയമെന്ന് വ്യക്തമാക്കുന്ന കുമ്മനത്തിന്റെ സത്യവാങ്മൂലം ചർച്ചയാകുന്നു

തിരുവനന്തപുരം: രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികളുടെ സമ്പാദ്യമുണ്ടാക്കി വിലസുന്നവരുടെ നാട്ടിൽ ഇല്ലായ്മകൾ കൊണ്ട് വ്യത്യസ്തനാകുകയാണ് നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വീട് ഇല്ല, വാഹനം ഇല്ല, ...

ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു

ചടയമംഗലം ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തന്ത്രിമുഖ്യൻ ചെറിയനാട് കക്കാട് എഴുന്തോലിൽ മഠം സതീശൻ ഭട്ടതിരി ...

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം: – കുമ്മനം രാജശേഖരൻ

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണമെന്ന് ബിജെപി മുൻ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും ...

‘പൈതൃക സമ്പത്തും സർഗ്ഗ സൃഷ്ടിയും കൊണ്ട് ധന്യമായ ശംഘുമുഖം വാണിജ്യ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക‘; ശംഖുമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കുമ്മനം

തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ നിർമ്മാണ പ്രവർത്തനനങ്ങൾക്കെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശംഖുമുഖം കടൽത്തീരത്ത് പൈതൃകസമ്പത്തുക്കളേയും സർഗ്ഗ സൃഷ്ടികളേയും ചരിത്ര ശേഷിപ്പുകളേയും  വികലമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ...

നേ​മം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് : പാർട്ടിക്ക് വെല്ലുവിളിയില്ലെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് ആ​ണെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. നേ​മ​ത്ത് പാ​ര്‍​ട്ടി​ക്ക് വെ​ല്ലു​വി​ളി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​മം ബി​ജെ​പി​യെ ...

‘പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം‘; തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്യുമെന്ന് കുമ്മനം

കൊല്ലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻഡിഎ വമ്പിച്ച നേട്ടമുണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചടയമംഗലത്ത് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്- വലത് ...

‘ശബരിമലയിലെന്തേ സംസ്ഥാന സർക്കാർ നിലപാട് മാറ്റി?‘: തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയമെന്ന് കുമ്മനം

കൊട്ടാരക്കര: സുപ്രീം കോടതി വിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സംസ്ഥാന സർക്കാർ എന്താണ് ശബരിമലയിൽ പഴയ നിലപാട് തുടരാത്തതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ...

‘കുമ്മനത്തിനെതിരായ കേസ് ബി.ജെ.പിയെ ആക്രമിക്കാൻ’: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: നാഥനില്ലാത്ത ഒരു കേസിൽ കുമ്മനം രാജശേഖരനെ പോലെ മുതിർന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പിയെ അക്രമിക്കാനുള്ള സർക്കാർ നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുമ്മനം രാജശേഖരനെ ...

‘മാറാട് കേസിൽ കോടിയേരി കള്ളം പറയുന്നു‘; ലക്ഷ്യം കേസ് അട്ടിമറിക്കലെന്ന് കുമ്മനം

കൊച്ചി: മാറാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കള്ളം പറയുന്നുവെന്ന് കുമ്മനം രാജശേഖരൻ. കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം ...

‘കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ടതൊന്നും ചെയ്തില്ല, കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി‘; കുമ്മനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സമയം ഉണ്ടായിട്ടും കൊവിഡ് പ്രതിരോധത്തിൽ ചെയ്യേണ്ടത് ഒന്നും സംസ്ഥാന സർക്കാർ ചെയ്തില്ല. ഇപ്പോ പശ്ചാത്തപിച്ചിട്ട് ...

‘കൊവിഡ് ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ക്ഷേത്ര വരുമാനം വകമാറ്റിയ നടപടി ക്ഷേത്രവിരുദ്ധം‘; ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രവരുമാനത്തിൽ നിന്ന് അഞ്ച് കോടി രൂപ നൽകിയ ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഗുരുവായൂർ ...

‘മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം, പൗരന്റെ വിവരങ്ങൾ വിദേശികൾക്ക് കൊടുത്ത സംസ്ഥാന സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണം‘; കുമ്മനം രാജശേഖരൻ

കേരളം ഡാറ്റാ മാഫിയയുടെ പിടിയിലെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഡാറ്റാ മാഫിയ  കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist