ഭൂമി തട്ടിപ്പ് കേസ് : ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡൽഹി : ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിഹാറിലും ഡൽഹിയിലുമുളള ആറ് ...