ldf

വികലാംഗൻ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു?അടിക്കാൻ വരുമ്പോൾ കാലുണ്ടോ കൈയുണ്ടോയെന്ന് ആരെങ്കിലും നോക്കുമോ: അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ

കണ്ണൂർ: നവകേരള സദസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച ദിവ്യാംഗൻ ആയ യുവാവിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വികലാംഗൻ എന്തിന് കറുത്ത കൊടിയും ...

നവകേരള സദസ് മാറ്റിവെച്ചു; ഇന്ന് പരാതികളും സ്വീകരിക്കില്ല

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. നവകേരള സദസ്സിന്റെ ഭാഗമായുള്ള പരാതികളും ഇന്ന് സ്വീകരിക്കില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ...

’കേരളത്തിൽ സിപിഎമ്മിന് കിട്ടുന്നത് ഞങ്ങൾക്ക് രാജസ്ഥാനിലും കിട്ടും‘: കോൺഗ്രസിന് തുടർഭരണം ഉറപ്പെന്ന് ഗെഹ്ലോട്ട്, പിണറായി സർക്കാരിന് പ്രശംസ

ജയ്പൂർ: കേരളത്തിൽ സിപിഎമ്മിന് തുടർഭരണം ലഭിച്ചത് പോലെ രാജസ്ഥാനിൽ കോൺഗ്രസിനും തുടർഭരണം ലഭിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേരളത്തിൽ സിപിഎമ്മിന് തുടർഭരണം കിട്ടിയത് മികച്ച പ്രവർത്തനം ...

നവകേരള സദസ്സിന് വേണ്ടി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ; ഇടപെടൽ എബിവിപിയുടെ പരാതിയെ തുടർന്ന്

ന്യൂഡൽഹി: നവകേരള സദസ്സിന് വേണ്ടി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി വേണുവിന് കമ്മീഷൻ നോട്ടീസ് ...

നവകേരള സദസ്സ് ഭരണപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാനുള്ള വേദി മാത്രം ; രൂക്ഷ വിമർശനവുമായി ശശി തരൂർ

പാലക്കാട് : ഭരണപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാനുള്ള വേദി മാത്രമാണ് നവകേരള സദസെന്ന് ശശി തരൂർ എംപി. സര്‍ക്കാരിന്റെ പണി ഇതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ...

കണ്ടല സഹകരണ കൊള്ള; ഭാസുരാംഗനെ അറസ്റ്റ് ചെയ്ത് ഇഡി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സിപിഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗൻ അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ...

ഇൻഡിഗോ ചെയ്തത് ഗുരുതരമായ തെറ്റ്; പത്രക്കാരെ വിളിച്ച് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കയറും; അല്ലെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ പോകുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം; ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് തീരുമാനത്തിൽ ...

എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂട്ടാതെ രക്ഷയില്ലെന്ന് മന്ത്രി; വെള്ളക്കരം വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ; നെട്ടോട്ടമോടി ജനം

തിരുവനന്തപുരം: വിലക്കയറ്റവും വർദ്ധിച്ച ജീവിത ചിലവുകളും വരിഞ്ഞു മുറുക്കിയ മലയാളിക്ക് മേൽ കനത്ത പ്രഹരമായി വൈദ്യുതി നിരക്ക് വർദ്ധന കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. യൂണിറ്റിന് ...

‘ആശയം കൊണ്ടോ ആദർശം കൊണ്ടോ സുരേഷ് ഗോപിയേയും രാജീവ് ചന്ദ്രശേഖറിനേയും നേരിടാനാവില്ലെന്ന് മനസിലാക്കിയ സിപിഎം, അധികാരത്തിന്റെ ശക്തി ദുരുപയോഗപ്പെടുത്തി പക വീട്ടുന്നു‘: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും മുൻ എം പി സുരേഷ് ഗോപിക്കുമെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവും മിസോറം മുൻ ...

സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്താം ദിവസവും തുറന്നില്ല; സർക്കാരിന്റെ നഷ്ടം നേട്ടമാക്കി ബാർ ഉടമകൾ; കരിഞ്ചന്തയിൽ മദ്യവിൽപ്പന തകൃതി

ഇടുക്കി: സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്ത് ദിവസം പിന്നിട്ടിട്ടും തുറന്നില്ല. അട്ടപ്പള്ളത്ത് നിന്നും ചെളിമടയിലേക്ക് മാറ്റിയ ഔട്ട്ലെറ്റാണ് നേതാക്കളുടെ തമ്മിലടിയെ തുടർന്ന് ...

മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു… ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും; എന്റേതു കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ; എംഎം മണി

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫിനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. 'മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു... ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ...

നികുതി കുടിശ്ശിക 200 കോടി രൂപ; ബാറുകൾക്ക് മദ്യം നൽകുന്നത് നിർത്താനുള്ള തീരുമാനം പിൻവലിച്ച് സർക്കാർ; നിലപാട് മാറ്റം സമ്മർദ്ദത്തിന് വഴങ്ങിയെന്ന് സൂചന

തിരുവനന്തപുരം: വൻ വിലക്ക് മദ്യം വിൽക്കുമ്പോഴും നികുതി കുടിശ്ശിക ഇനത്തിൽ സർക്കാരിന് നൽകാനുള്ള 200 കോടി രൂപ നൽകാൻ തയ്യാറാകാതെ ബാർ ഉടമകൾ. കുടിശ്ശിക നൽകാത്ത ബാർ ...

കേരളത്തിലെ ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന്  കേന്ദ്ര ഏജൻസികൾ കരുതേണ്ട ;ഇ പി ജയരാജൻ

കണ്ണൂർ :കേരളത്തിലെ ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് കേന്ദ്ര ഏജൻസികൾ കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സഹകരണ മേഖലയിലെ ഇ ഡി അന്വേഷണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കണ്ണൂർ പോസ്റ്റ് ...

 ആളെ പറ്റിക്കാൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്ന സതീശൻ ആവശ്യമുള്ള സമയത്ത് പിണറായി വിജയനെ രക്ഷിക്കും; കേന്ദ്രപദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

കൊല്ലം: സംസ്ഥാന സർക്കാർ കേരളത്തിൽ കേന്ദ്രപദ്ധതികൾ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊല്ലത്ത് ബിജെപി ജില്ലാ നേതൃയോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വിഹിതം നൽകാത്തത് ...

നാണം കെട്ടു, മുഖം രക്ഷിക്കാൻ സർക്കാർ; വിമർശനങ്ങൾക്കൊടുവിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം; ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഭിമാന നേട്ടം സ്വന്തമാക്കിയിട്ടും പിറന്നനാട് മതിയായ പരിഗണന നൽകാത്തത് കായിക താരങ്ങൾ ...

ഒരു തട്ടിപ്പിനെയും പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങളുടെ നിലപാടല്ലെന്ന് എ വിജയരാഘവൻ; സഹകരണ തട്ടിപ്പിനെ വെളളപൂശാൻ തൃശൂരിൽ എൽഡിഎഫ് സഹകരണ സംരക്ഷണ ജനകീയ സംഗമം

തൃശൂർ; സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളെ വെളളപൂശാൻ തൃശൂരിൽ എൽ.ഡി.എഫിന്റെ സഹകരണ സംരക്ഷണ ജനകീയ സംഗമം. സിപിഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ആണ് ഉദ്ഘാടനം ...

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണം. എൽഡിഎഫ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് ...

കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ട്, പക്ഷെ കടം വാങ്ങി വികസനം നടത്തും; ഒരു വിഷമവും ജനങ്ങളെ അറിയിക്കാതെ മുണ്ടുമറുക്കി ഉടുത്താണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: കേരളം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

പി. വി. അൻവറിന്റെ ക്രമക്കേട് വ്യക്തം ; 15 ഏക്കര്‍ മിച്ചഭൂമി ; സർക്കാരിന് ഏറ്റെടുക്കാം

തിരുവനന്തപുരം : ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് മിച്ചഭൂമി സ്വന്തമാക്കിയെന്ന കേസിൽ ഇടതുമുന്നണി നേതാവും നിലമ്പൂർ എംഎൽഎയുമായ പി. വി. അൻവറിന് തിരിച്ചടി. പി. വി. അൻവറിൻ്റെ കൈവശമുള്ള ...

രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ലെന്ന് കെ ബി ഗണേഷ് കുമാർ ; യുഡിഎഫിന്റേത് വെടക്കാക്കി തനിക്കാക്കാനുള്ള പരിപാടി

തിരുവനന്തപുരം : രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ലെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. യുഡിഎഫിലേക്ക് മടങ്ങുമോ എന്നുള്ള പേടി ആർക്കും വേണ്ട. ഉമ്മൻ ...

Page 5 of 13 1 4 5 6 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist